മണ്ണാർക്കാട് ഒന്നാം മൈൽസിൽ താമസിക്കുന്ന കെ ടി എം സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അമാൻ യാസിൻ കാണ്മാനില്ല… അമാൻ യാസിനെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുകയാണെങ്കിൽ ആ വിവരം താഴെ കൊടുത്തുള്ള നംബറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക+919497 355 950…
Category: Others
Not in the list
സംസ്ഥാന പ്രസ് ഫോട്ടോഗ്രാഫി മത്സരത്തിന് ചിത്രമയക്കാം
കൊല്ലം: അച്ചടിമാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പത്തനാപുരം ഗാന്ധിഭവന്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും ആണ് മത്സരവിഷയം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും മെമന്റോയും ലഭിക്കും.…
സ്വയം സഹായ സംഘം രൂപീകരിച്ചു
പാലക്കാട് :പാലക്കാട്: സുൽത്താൻ പേട്ട കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് എം.വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ…
പേപ്പർബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി
പാലക്കാട്: പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന പേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായിഗാന്ധിയൻ സ്ഥാപനമായ സർവോദയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മിത്രനികേതൻ്റെ സാങ്കേതിക സഹായത്തോടെ പാലക്കാട് നഗരസഭ കുടുംബശ്രീ ഹാളിൽ രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട്…
രാമനാഥപുരം എൻ.എസ് എസ് കരയോഗം വനിത സമാജം രാമായണ പാരായണം
പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം വനിത സമാജം രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായാണ പാരായണവും , കരയോഗത്തിലെ ബാലിക ബാലൻമാർക്കായ ആദ്യാത്മിക പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി .സന്തോഷ് കുമാർ നിർവ്വഹിച്ചു, കരയോഗം…