തൃത്താല: പരുതൂർ സി ഇ യു പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശ്രിവ്യ (10) മരണപ്പെട്ടു. കഴിഞ്ഞ ദിവസം പനി അധികമായതിനെ തുടർന്ന് ഉച്ചയോടെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.…
Category: Obituary
The sections for a notice of a death
വടക്കഞ്ചേരി ദേശീയപാതയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു
വടക്കഞ്ചേരി: പീടികപറമ്പിൽ നഗർ മാലിൽ ദേവസ്സിയുടെ ഭാര്യ ബേബി (73) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പള്ളിയിലേക്ക് പോകാനായി ദേശീയപാത മുറിച്ച് കടക്കുമ്പോൾ എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
ടിപ്പർ ഇടിച്ച് വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.) പല്ലാവൂർ. വിത്തനശ്ശേരി – കൊടുവായൂർ മെയിൻ റോഡിൽ പല്ലാവൂർ ചടയംകുളത്തുവച്ച് ഇന്നലെ വൈകുന്നേരം 6:30 നാണ് നാടിനെ നടുക്കിയ അതിദാരുണമായ അപകടമുണ്ടായത്. വിത്തനശ്ശേരി ചാണ്ടിച്ചാല,തേങ്ങാപ്പറമ്പ് വീരങ്കത്തു വീട്ടിൽ മനോജിന്റെ ഭാര്യയാണ് നിർമ്മാണത്തൊഴിലാളിയായ ജലജ(40വയസ്സ്). സൈനിക ഉദ്യോഗസ്ഥനായ…
കടവല്ലൂർ കല്ലുംപുറം കൊള്ളഞ്ചരി തോട്ടില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി
പെരുമ്പിലാവ് :കല്ലുംപുറം സ്വദേശി കിടങ്ങത്ത് വീട്ടില്‍ അബ്രഹാമിന്റെ മകന്‍ സോജന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി മുതലാണ് ഇയാളെ കാണാതായത്. രാത്രി എട്ടരയോടെ തോടിനു സമീപത്തെ കള്ളുഷാപ്പ് പരിസരത്ത് ഇയാളെ കണ്ടവരുണ്ട്. വീട്ടില്‍…
അന്തരിച്ചു
പാലക്കാട് : വടക്കന്തറ കോഴിപ്പറമ്പ് കെ.കുട്ടൻ(70 വയസ്സ്) 28/8/2022 കാലത്ത് അന്തരിച്ചു. ഭാര്യ: തങ്കം.മക്കൾ : കണ്ണൻ(BMS),കവിത മരുമക്കൾ : സജീവ്, വിനീഷ,പേരമകൾ: സന. സഹോദരങ്ങൾ: ജാനകി കോട്ടപ്പുറം, ബാബു കരിങ്കലത്താണി. ഫോൺ : 9037320072
നിര്യാതയായി
പാലക്കാട് : കല്ലേക്കാട് കുറിച്ചാംകുളം സരസ്വതി നിവാസിൽ രാജൻ ഭാര്യ എൻ. ആർ. കോമളം (62) അന്തരിച്ചു. മക്കൾ : പ്രവീൺ രാജ് ( ഖത്തർ ), പ്രബിത. മരുമക്കൾ: നിഷ പ്രവീൺ,രമേശ്.സഹോദരങ്ങൾ : എൻ. ആർ.കുട്ടികൃഷ്ണൻ, എൻ. ആർ.ധനജ്ഞയൻ,എൻ. ആർ.…
മെത്രാപോലിത്തകാലം ചെയ്തു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി , ബാംഗളൂർ ഭദ്രാസനാധിപനായിരുന്ന കുന്നംകുളം പെങ്ങാമുക്ക് സ്വദേശിയും യാക്കോബായ സുറിയാനി പഴയ പള്ളി ഇടവക അംഗവുമായ അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. കോയമ്പത്തൂരില സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ശനിയാഴ്ച പുലർച്ചയോടെയാണ്…
പെരിങ്ങോട് പലചരക്ക് കടയിൽ തീപിടിത്തം: ഗുരുതരമായി പൊള്ളലേറ്റ കടയുടമ മരിച്ചു
കുന്നംകുളം:പെരിങ്ങോട് താഴെ മൂളിപ്പറമ്പിലാണ് ദാരുണ സംഭവം. പലചരക്ക് കടക്ക് തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പെരിങ്ങോട് മൂളിപ്പറമ്പ് സ്വദേശി കളപ്പറമ്പിൽ വീട്ടിൽ കെ.എം അബൂബക്കർ (81) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. അബൂബക്കറിൻ്റെ കെ.എം…
മദ്ധ്യവയസ്ക്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി
പട്ടാമ്പി | ആറങ്ങോട്ടുകര കള്ളിക്കുന്ന് കോളനിയിൽ വേലായുധനെയാണ് (56) ഇന്നലെ കാലത്ത് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ട് കൃഷിസ്ഥലത്ത് പോയി വരാം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ആളെ കാണാതായതിനെ തുടർന്ന് കൃഷിയിടങ്ങളിലും അടുത്ത പ്രദേശത്തെ പാടങ്ങളിലും…
നിര്യാതയായി
അകത്തേത്തറ :വടക്കേത്തറ താഴത്തെമേലിടത്തിൽ പങ്ങിഅച്ഛന്റെയും, വെള്ളാട്ട് വീട്ടിൽ വിശാലാക്ഷി നേത്യാരുടെയും മകൾ വി. പുഷ്പ നേത്യാർ (65 ) തെക്കെത്തറ പുഷ്പഭവനിൽ നിര്യാതയായി ഭർത്താവ് : മേലിടത്തിൽ രാജാവർമ്മ മക്കൾ : മീനാക്ഷി, പ്രിയ, അമ്പിളി മരുമക്കൾ : ശശി, മധുസൂദനൻ,…