അന്തരിച്ചു

പാലക്കാട്‌ : വടക്കന്തറ കോഴിപ്പറമ്പ് കെ.കുട്ടൻ(70 വയസ്സ്) 28/8/2022 കാലത്ത് അന്തരിച്ചു.

ഭാര്യ: തങ്കം.
മക്കൾ : കണ്ണൻ(BMS),കവിത

മരുമക്കൾ : സജീവ്, വിനീഷ,
പേരമകൾ: സന.

സഹോദരങ്ങൾ: ജാനകി കോട്ടപ്പുറം, ബാബു കരിങ്കലത്താണി.

ഫോൺ : 9037320072