നിര്യാതനായി

ഹൈദ്രാബാദ്:പാലക്കാട്  കല്‍പ്പാത്തി കുന്നുംപുറത്ത് കൊല്ലങ്കോട്‌ ആച്ചത്ത് വീട്ടിൽ വിജയൻ (85) ഹൈദ്രബാദിൽ മകളുടെ വസതിയിൽ നിര്യാതനായി.  ഭാര്യ പഴയന്നൂർ കുറ്റികൊട്ട് പങ്കജാക്ഷി വിജയന്‍.   മക്കള്‍ അനിത ഋഷികേഷ്, ലതിക സന്‍ജീവ്. മരുമക്കള്‍  ഋഷികേഷ് മേനോൻ (ജപ്പാന്‍), സന്‍ജീവ് നംബലാട്ട് (ഹൈദ്രാബാദ്).

നിര്യാതയായി

പാലക്കാട്: ചിറക്കൽ പുഴാതിയിലെ എം.സി.പ്രേമകുമാരി(63) പാലക്കാട് ഒലവക്കോട് താണാവ് ഹിൽവ്യൂ നഗറിലിലെ വസതിയിൽ നിര്യാതയായി. പരേതരായ ആർ.വി. കുഞ്ഞിരാമൻ നായരുടെയും എം.സി. ജയലക്ഷ്മി അമ്മയുടെയും മകളാണ്,*ഭർത്താവ്:പരേതനായ മോഹൻദാസ് മക്കൾ: സൗമ്യ,രമ്യ, മരുമക്കൾ: ജഗദീഷ്,വിനോദ് കുമാർ. സംസ്ക്കാരം: നാളെ തിങ്കളാഴ്ച (26.12.2022) രാവിലെ…

പാലക്കാട് വ്യാസവിദ്യാപീഠം പ്രിൻസിപ്പൽ.ജി.ദേവൻ അന്തരിച്ചു

ഇന്നലെ രാവിലെ പാലക്കാട് എടത്തറയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം.പ്രഭാത സഫാരിക്ക് ഇറങ്ങിയപ്പോൾ ഓട്ടോറിക്ഷ ഇരിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും, കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗമാണ്. ഭൗതിക ദേഹം പോസ്റ്റ്മോർട്ട ശേഷം…

നിര്യാതയായി

വേലൂർ: നടുവിലങ്ങാടി ആലാ റോഡിൽ കൊമ്പൻ വർഗീസ് ഭാര്യ മർഗിലി അന്തരിച്ചു .മക്കൾ: ലിംസി,ബെന്നി , പ്രിൻസി ,ഡെന്നി.മരുമക്കൾ :പരേതനായ പോൾസൺ ,ജൂഡി,വിൻസൺ ,നീതു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വേലൂർ സെൻ്റ്സേവിയേഴ്സ് ഫൊറാന പള്ളിയിൽ .സഹോദരങ്ങൾ :സിസ്റ്റർ തെരസിന ചാലക്കൽ…

പ്രൊഫ: ടി.ജെ.ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം: ആർഎസ്പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. അന്ത്യം ഇന്നു രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. ആർഎസ്പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു. തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. ബി.എ, എംഎ പരീക്ഷകൾ…

എം.കെ വേലുക്കുട്ടി മാസ്റ്റർ നിര്യാതനായി

പട്ടാമ്പി: അധ്യാപകൻ, പൊതുപ്രവർത്തകൻ, ജനപ്രതിനിധി എന്നീ നിലകളിൽ കർമ്മനിരതനായിരുന്ന തൃത്താല മുടവനൂർ മഠത്തിൽകുന്നത്ത് എം.കെ വേലുക്കുട്ടി മാസ്റ്റർ (73) നിര്യാതനായി. തൃത്താല ഡോ.കെ.ബി മേനോൻ മെമ്മോറിയൽ സ്കൂളിൽ അധ്യാപകനായിരുന്നു. തൃത്താലയിലെ അധ്യാപക പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവായിരുന്നു. സി.പി.എം തൃത്താല ലോക്കൽ കമ്മിറ്റി…

അനുശോചിച്ചു

പാലക്കാട് മുനിസിപ്പാലിറ്റിയുടെ അംഗീകൃത ഡോഗ് ക്യാച്ചർ ആയിരുന്ന സുന്ദരന്റെ നിര്യാണത്തിൽ പാലക്കാട് മുന്നോട്ട് യോഗം അനുശോ ചിച്ചു. പാലക്കാട് നഗര സഭയിലെയും സമീപ പഞ്ചായത്ത്‌കളിലെയും ജനങ്ങളെ തെരുവ് നായ ശല്യത്തിൽ നിന്ന് വർ ഷങ്ങളോളം സംരക്ഷിച്ചത് സുന്ദരന്റെ ശ്രമഫലമായായിരുന്നു.2004ലും,2005ലും പാലക്കാട് മുന്നോട്ട്…

അന്തരിച്ചു

മലമ്പുഴ: ചെറാട് ഒഴക്കോട്ടിൽ വീട്ടിൽ കൃഷ്ണൻ മേസ്തിരി (99) അന്തരിച്ചു.ഭാര്യ: പരേതയായ ജാനകി. മക്കൾ: സുന്ദരൻ, ഷൺമുഖൻ, വേലായുധൻ, ശിവദാസൻ, പരേതനായ വിജയൻ.മരുമക്കൾ: രത്നകുമാരി, ബിന്ദു, ജിനി, ലത, പരേതയായ ശ്രീജ.

മേരി ജോസഫ് (87) സ്വിസര്‍ലാന്റ് സുരിച്ചില്‍ അന്തരിച്ചു

നെന്മാറ: കുറ്റിക്കാടന്‍ കുടുംബാംഗം മേരി ജോസഫ് (87) സ്വിസര്‍ലാന്റ് സുരിച്ചില്‍ അന്തരിച്ചു. ഭര്‍ത്താവ്: ചാലക്കുടി ചെര്‍പ്പണത്ത് പരേതനായ ജോസഫ്. മക്കള്‍: ആനീസ്, ആന്റണി, ലൂസി, ഡേവിഡ്,(എല്ലാവരും സ്വിസര്‍ലാന്റ്), ലാലു(റാഫേല്‍-വിയന്ന). മരുമക്കള്‍: ജോസഫ് പറങ്കി മാലില്‍, എല്‍സി വെളിയത്തില്‍, കുര്യാക്കോസ് മണിക്കുറ്റിയില്‍, ഡോളി…

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി കൂട്ടുപാത മൂന്നുണ്ണി കാവിനു സമീപം വടക്കഞ്ചേരി പറമ്പിൽ സുധീഷ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കയിലിയാട് വെള്ളച്ചീരി പറമ്പ് മാരിയത്തൊടി സുരേഷ് കുമാറിൻ്റെ വീട്ടിലാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പകൽ പത്ത് മണിയോടെയാണു സംഭവം. മരണകാരണം അറിവായിട്ടില്ല.…