നിര്യാതനായി

ഹൈദ്രാബാദ്:പാലക്കാട്  കല്‍പ്പാത്തി കുന്നുംപുറത്ത് കൊല്ലങ്കോട്‌ ആച്ചത്ത് വീട്ടിൽ വിജയൻ (85) ഹൈദ്രബാദിൽ മകളുടെ വസതിയിൽ നിര്യാതനായി.  ഭാര്യ പഴയന്നൂർ കുറ്റികൊട്ട് പങ്കജാക്ഷി വിജയന്‍.   മക്കള്‍ അനിത ഋഷികേഷ്, ലതിക സന്‍ജീവ്. മരുമക്കള്‍  ഋഷികേഷ് മേനോൻ (ജപ്പാന്‍), സന്‍ജീവ് നംബലാട്ട് (ഹൈദ്രാബാദ്).