നിര്യാതയായി

പാലക്കാട്: ചിറക്കൽ പുഴാതിയിലെ എം.സി.പ്രേമകുമാരി(63) പാലക്കാട് ഒലവക്കോട് താണാവ് ഹിൽവ്യൂ നഗറിലിലെ വസതിയിൽ നിര്യാതയായി. പരേതരായ ആർ.വി. കുഞ്ഞിരാമൻ നായരുടെയും എം.സി. ജയലക്ഷ്മി അമ്മയുടെയും മകളാണ്,
*ഭർത്താവ്:പരേതനായ മോഹൻദാസ് മക്കൾ: സൗമ്യ,രമ്യ, മരുമക്കൾ: ജഗദീഷ്,വിനോദ് കുമാർ.

സംസ്ക്കാരം: നാളെ തിങ്കളാഴ്ച (26.12.2022) രാവിലെ 10 മണിക്ക് പാലക്കാട് ചന്ദ്രനഗറിലുള്ള വൈദ്യുതി ശ്മശാതത്തിൽ,
ഫോൺ: ചന്ദ്രബാബു (സഹോദരൻ ) 9744962972