തിരുവനന്തപുരം: കോടികള്‍ മുടക്കി നിര്‍മിച്ച റോഡ് ദിവസങ്ങള്‍ക്കകം തന്നെ ഗര്‍ത്തം രൂപപ്പെട്ട് അപകട കെണിയായി മാറി. കാട്ടാക്കട കള്ളിക്കാട് റോഡില്‍ വീരണകാവ് ഏഴാമൂഴി പാലത്തിനു സമീപം ഇപ്പോള്‍ ഒരു വശം ഇടിഞ്ഞു താഴ്ന്നു വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്. ഇതിനുള്ളില്‍ ഒരാള്‍ക്ക്…
Category: News
All new section
വി.ആർ. നോയൽ രാജിന് ആദരം
കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതിയുടെ രജത ജൂബിലി ആദരപുരസ്കാരം വി.ആർ. നോയൽ രാജിന് ബെന്നി ബെഹ്നാൻ എം.പി. സമർപ്പിച്ചു. കെ.വി. അനന്തൻ, സിപ്പി പള്ളിപ്പുറം, പ്രൊഫ.എസ്.ശിവദാസ്, ജോസഫ് പനക്കൽ,മുരളീധരൻ ആനാപ്പുഴ, ബക്കർ മേത്തല,രാമചന്ദ്രൻ പുററുമാനൂർ എന്നിവർ സംബന്ധിച്ചു.
അത്യാധുനിക കാർഷിക യന്ത്രങ്ങൾ ട്രയൽ റൺ നടത്തി
-വീരാവുണ്ണി മുളളത്ത്- പട്ടാമ്പി: നവീന കാർഷിക യന്ത്രങ്ങൾ ട്രയൽ റൺ നടത്തി. അഖിലേന്ത്യ സംയോജിത കാർഷിക ഗവേഷണ പദ്ധതി പ്രകാരം കാർഷിക യന്ത്രോപകരണ വിഭാഗം, കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജ്, കപൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുമരനെല്ലൂർ പാടശേഖരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന…
അനുഗ്രഹീത ഗായകനായിരുന്ന ശ്രീ സാബു തലക്കോട്ടൂരിന്റെ അനുസ്മരണാർത്ഥം ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനവും, പഴയകാല ഗായകസംഘാംഗങ്ങളെ ആദരിക്കലും
വേലൂർ: സെന്റ് ഫ്രാൻസിസ് ഫൊറോനാ ദേവാലയത്തിൽ വെച്ച് അനുഗ്രഹീത ഗായകനായിരുന്ന ശ്രീ സാബു തലക്കോട്ടൂരിന്റെ അനുസ്മരണാർത്ഥം വേലൂർ ഇടവക ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ജോബി പറപ്പൂർ രചനവും സംഗീതവും നൽകിയ കണ്ണീരുമായ്ക്കുന്ന ദൈവം എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനത്തിന്റെയും, പഴയകാല…
കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണം അനിവാര്യം: ബിനോയ് ജോസഫ്
കോട്ടയം: മതതീവ്രവാദവും വര്‍ഗ്ഗീയതയും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണം അനിവാര്യമാണെന്ന് കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് പാര്‍ട്ടി ചെയര്‍മാന്‍ ബിനോയ് ജോസഫ്. കേരളാ കോണ്‍ഗ്രാസ്സ് പാർട്ടിയുടെ 58-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോട്ടയം ജില്ലാ…
കേരളാ കോൺഗ്രസ്. (സ്കറിയ തോമസ്) ജന്മദിനം ആഘോഷിച്ചു.
ആലത്തൂർ: 1964ഒക്ടോബർ 9 ന് രൂപീകൃതമായ കേരളാ കോൺഗ്രസ് പാർട്ടിയുടെഅൻപത്തി എട്ടാം ജന്മദിന സമ്മേളനം പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽആലത്തൂരിൽ നടത്തി.പാർട്ടി ജില്ലാ പ്രസിഡന്റ് കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജന: സെക്രട്ടറി അഡ്വ:നൈസ് മാത്യു ഉദ്ഘാടനം ചെയ്തു.…
ഗുരുമന്ദിര സമർപ്പണവും ആധ്യാത്മിക സമ്മേളനവും നടന്നു
പെരുവെമ്പ് :എസ്എൻഡി.പി യോഗം പെരുവെമ്പ് പഞ്ചായത്തിലെ ശാഖാ യോഗങ്ങളുടെ കുട്ടായ്മയായ പെരുവെമ്പ് എസ്എൻഡിപി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച ഗുരുമന്ദിര സമർപ്പണവും ആധ്യാത്മിക സമ്മേളനവും നടത്തി. ഗുരു മന്ദിരത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ആധ്യാത്മിക സമ്മേളനംചെങ്ങന്നൂർ ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി…
“ലഹരിമുക്ത കുടുംബം സന്തുഷ്ട കുടുംബം”
പാലക്കാട്:കേരളത്തിൽ യുവാക്കളിലും മുതിർന്നവരിലും ലഹരി ഉപയോഗം വർദ്ധിക്കുകയാണ് അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ സമൂഹത്തിലും കുടുംബങ്ങളിലും ബാധിക്കുന്നു . സാമ്പത്തിക തകർച്ച ,കുടുംബ പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, റോഡ് അപകടങ്ങൾ, കുറ്റകൃത്യങ്ങൾ ,കൊലപാതകം ,ആത്മഹത്യ എന്നിവ വർദ്ധിക്കുന്നത് ലഹരി ഉപയോഗമൂലം ആണ് ഇത്…
ഇടതു സർക്കാർ തൊഴിലാളി വഞ്ചകർ : കെ എസ് ടി എംപ്ലോയീസ് സംഘ്
ഇടതു സർക്കാർ ഒന്നാംതരം തൊഴിലാളി വഞ്ചകരാണെന്ന് കെ എസ് ആർ ടി സി യിലെ അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നു എന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. ഓണം ബോണസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വരെ കെ…
ഓണാഘോഷം 2022
പാലക്കാട് : കൊപ്പം – രാമനാഥപുരം പ്രതിഭാ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം – 2022 നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു അസോസിയേഷൻ പ്രസിഡൻ്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ഹരിദാസ്…