കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതിയുടെ രജത ജൂബിലി ആദരപുരസ്കാരം വി.ആർ. നോയൽ രാജിന് ബെന്നി ബെഹ്നാൻ എം.പി. സമർപ്പിച്ചു.
കെ.വി. അനന്തൻ, സിപ്പി പള്ളിപ്പുറം, പ്രൊഫ.എസ്.ശിവദാസ്, ജോസഫ് പനക്കൽ,മുരളീധരൻ ആനാപ്പുഴ, ബക്കർ മേത്തല,രാമചന്ദ്രൻ പുററുമാനൂർ എന്നിവർ സംബന്ധിച്ചു.