ഭൂമി പാട്ടത്തിന് നൽകിയതിൽ സാമ്പത്തീക ക്രമക്കേട്: സഭാവിശ്വാസികൾ

പാലക്കാട്:കോയമ്പത്തൂർ രൂപതക്ക് സ്വന്തമായ പുതുശ്ശേരി പഞ്ചായത്ത് കഞ്ചിക്കോടിലെ സ്ഥലം പാലക്കാട് സുൽത്താൻപേട്ട രൂപത സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഭാവിശ്വാസികൾ . ഭൂമി പാട്ടത്തിന് ലഭിച്ച വ്യക്തി തണ്ടപ്പേരുൾപ്പടെയുള്ള രേഖകൾ സമ്പാദിച്ചതിൽ ക്രമകേട് നടന്നിട്ടുണ്ട്. ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്…

തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും: ഐസക് വർഗ്ഗീസു്.

പാലക്കാട്:കോയമ്പത്തൂർ രൂപതക്ക് കീഴിലെ കഞ്ചിക്കോടുള്ള സ്ഥലം തനിക്ക് ലഭിച്ചത് നിയമപരമായ വ്യവസ്ഥകൾ പാലിച്ചു കൊണ്ടു തന്നെയാണെന്ന് കഞ്ചിക്കോട് സ്വകാര്യ മാൾ ഉടമ ഐ സക്ക് വർഗ്ഗീസ് . തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങൾ . വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും…

രക്ഷാപ്രവർത്തന സഹായ ബോട്ട് കൈമാറി മാതൃകയായി സിനിമ പ്രവർത്തകർ

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ ചിത്രീകരണത്തോടെ അനുബന്ധിച്ച് , ജില്ലയിലെ സന്നദ്ധ പ്രവർത്തകർക്കായി രക്ഷാപ്രവർത്തന സഹായ ബോട്ട് കൈമാറി.കൽപാത്തി പുഴയുടെ പരിസരത്ത് നടന്ന ചടങ്ങിൽ വി കെ…

പാലക്കാടിന്റെ നെല്ലറക്ക് സുവിശേഷമായി കാകി ശാല നെല്ലിനം.

കൊല്ലങ്കോട്: അതിർത്തി കടന്നെത്തിയ കാകിശാല വിളവെടുപ്പിൽ നൂറ് മേനി വിജയം നേടി കൊല്ലങ്കോട് കൃഷിഭവൻ. വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡണ്ട് കെ.സത്യപാൽ നിർവ്വഹിച്ചു. ആന്ധ്ര സംസ്ഥാനത്തിലെ നെൽ കർഷകരുടെ പ്രിയപ്പെട്ട ഇനമാണ് കാ കിശാല നെൽ വിത്ത് . ഔഷധ ഗുണവും സുഗന്ധവുമുളള…

നേതൃത്വ യോഗങ്ങൾ സമാപിച്ചു

പാലക്കാട് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന മേഖലനേതൃ യോഗങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് കഞ്ചിക്കോട് കരയോഗ മന്ദിരത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ കെ കെ മേനോൻ ഉൽഘാടനം നിർവഹിച്ചു.യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത…

അനുമോദിച്ചു

പുതുപ്പരിയാരം :പുതുപ്പരിയാരം പഞ്ചായത്ത് സെക്കന്റ് വില്ലേജ് ഓഫീസർ മഞ്ജു മോളെ അനുമോദിച്ചു. സർക്കാർ ഉത്തരവ് പ്രകാരം 2020ന് മുൻപ് ക്ഷേമ പെൻഷൻ വാങ്ങുന്നവർ പുതിയ വരുമാന സർട്ടിഫിക്കേറ്റ് നൽകണം എന്നതിൽ ഇതിന് മാത്രം 3250 വരുമാന സർട്ടിഫിക്കേറ്റ് കളും ഈ കാലയളവിൽത്തന്നെ…

അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കർഷകർ മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി

അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കർഷകർ മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തിപരാതി നല്കി. വിറ്റ നെല്ലിന്റെ പണം ലഭിക്കാൻ വായ്പകരാർ ഒപ്പിടണമെന്ന സർക്കാർ നടപടി കർഷകനെ ആസൂത്രിതമായി കടക്കെണിയിൽ അകപ്പെടുത്തുന്നതാണ്. വായ്പ ഒപ്പിട്ടു നല്കിയാൽ സിബിൽ സ്കോറിനെയും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കും…

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

പാലക്കാട് :രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന 33 ലക്ഷം രൂപയുടെ കുഴൽപ്പണം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ആർപിഎഫ് സംഘം പിടികൂടി. ആന്ധ്രയിലെ നെല്ലൂരിൽനിന്നും തൃശ്ശൂരിലേക്ക് പോകുന്നതാണെന്നു് പ്രതിപറഞ്ഞു.ശബരി എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത് .ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.…

ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി പാലക്കാട്‌ ക്യാറ്റ് വാക്ക്!!

പാലക്കാടു്: നെല്ലറയെന്നും കോട്ടയുടെ നഗരമെന്നും വിശേഷണമുള്ള പാലക്കാട് ഇപ്പോൾ പുതിയ ഒരു യാത്രയിലാണ് . മെട്രോ നഗരങ്ങളിലെ യുവതയുടെ ഫാഷൻ തരംഗത്തിനൊപ്പം ചുവട് വയ്ക്കാൻ നമ്മുടെ പാലക്കാടും ഒരുങ്ങുന്നു. കുട്ടികളുടെ ചിന്തകൾക്കും അഭിരുചിക്കും അനുസരിച്ചുള്ള വ്യക്തിത്വം വളർത്തിയെടുക്കാൻ ഈ വേനലവധിക്കാലത്ത് നിങ്ങളെ…

പത്താം ക്ലാസ് പരീക്ഷക്കെത്തിയ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു

പാലക്കാട്:ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക്പിടിഎ oസി, എം പിടിഎ , പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവരുടെ കൂട്ടായ്മയിൽ മധുരം നല്കി സ്വീകരിച്ചു. തേൻ, കൽക്കണ്ട്, മുന്തിരി എന്നിവയാണ് നൽകിയത്.പി.ടി.എ…