പത്താം ക്ലാസ് പരീക്ഷക്കെത്തിയ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു

പാലക്കാട്:ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക്
പിടിഎ oസി, എം പിടിഎ , പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവരുടെ കൂട്ടായ്മയിൽ മധുരം നല്കി സ്വീകരിച്ചു. തേൻ, കൽക്കണ്ട്, മുന്തിരി എന്നിവയാണ് നൽകിയത്.
പി.ടി.എ പ്രസിഡൻ്റ് ധന്യ, എസ്‌.എം.സി പ്രസിഡൻ്റ് ദാവുദ് ,
ഹരിദാസ് മച്ചിങ്ങൽ, ബബിത, ശിവാനന്ദൻ, അരവിന്ദൻ, പ്രസന്ന, സുജ മുകുന്ദൻ
എന്നിവർ നേതൃത്വം നല്കി
പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു.