സർക്കാരിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രതിസന്ധിയിലാക്കുന്നു.

പാലക്കാട്: വിദ്യാഭ്യാസ മേഖലയിലെ സർക്കാറിൻ്റെ ഏകപക്ഷീയമായ തീരുമാനങൾ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുനിൽ കുമാർ ‘ ഫോക്കസ് ഏരിയ നിർണ്ണയത്തിലെ അപാകത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്നും ബി.സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പുറകോട്ടടിക്കുന്ന നയതീരുമാനങ്ങളാണ്…

ആദരിച്ചു

മലമ്പുഴ: വാരണി പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസുകാരനായ കെ.അശ്വിനെ മലമ്പുഴ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.സുനിൽ കൃഷ്ണയും സഹപ്രവർത്തകരും ചേർന്ന് മൊമൻ്റയും കാഷ് അവാർഡും നൽകി ആദരിക്കുന്നു. അശ്വിൻ്റെ പിതാവു് അരവിന്ദാക്ഷൻ സമീപം.