പാലക്കാട്: ഫെബ്രുവരി 29 എന്ന തന്റെ സിനിമക്ക് പല ഭാഗങ്ങളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നെന്ന് രചനയും സംവിധാനവും നിർച്ചഹിച്ച ദേവൻ നാഗലശ്ശേരി . ഭീഷണിയെ തുടർന്ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാതിരുന്ന സിനിമ ഓഗസ്റ്റ് 18 ന് ഒ ടി…
Category: News
All new section
ശിൽപശാല നടത്തി
പാലക്കാട്:കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം ,പാലക്കാട് ലോക ഗജ ദിനത്തോടനുബന്ധിച്ച് ആന ഉടമസ്ഥർ, ആന പാപ്പൻമാർ, ആനപ്രേമികൾ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കായുള്ള ശിൽപ്പശാല വി.ഇ .അബ്ബാസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ ( ആർ.ആർ) ഉദ് ഘാടനം…
പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി.
ഒറ്റപ്പാലം: ഇക്കോ ടൂറിസം പദ്ധതി നിലകൊള്ളുന്ന കീഴൂർ-മേലൂർ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കടീരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി. ബിജെപി മധ്യമേഖലാ സെക്രട്ടറി ടി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡൻറ് വിനോദ് കുളങ്ങര…
ഗാന്ധിദർശൻ വേദി ചരിത്ര സെമിനാർ നടത്തി
മുണ്ടൂർ: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത 75 സ്കൂളുകളിൽ ഒരു വർഷ കാലയളവിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായി, മുണ്ടൂർ എം.ഇ.എസ്.ഹയർ സെക്കൻട്രി സ്കൂളിൽ ക്വിസ് മത്സരവും സെമിനാറും നടത്തി. കേരളാ പ്രദേശ്…
പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ ലഹരി വേട്ട തുടരുന്നു: 6 കോടിയിൽ അധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി 2 പേര് പിടിയിൽ
സ്വാതന്ത്ര്യ ദിനവും ഓണക്കാലവു൦ മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ക൪ശന പരിശോധനയിൽ 3 കിലോഗ്രാം ഹാഷിഷ് ഓയിലും 7 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി…
ഗജ ദിനത്തോടനുബന്ധിച്ച്ശിൽപശാല ഇന്ന്
പാലക്കാട്:ലോക ഗജ ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് ,സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവയുടെ നേതൃത്ത്വത്തിൽ ശിൽപശാല നടത്തും.ഇന്ന് രാവിലെ 10:30 മണിക്ക് ആരണ്യ ഭവൻ വൈൽഡ് ലൈഫ് ഹാൾ ഒലവക്കോട് വെച്ച് ആന ഉടമസ്ഥർ, പാപ്പാൻമാർ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ,…
കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരെയും സുഹൃത്തിനെതിരെയും കേസ്
പാലക്കാട്:രണ്ടുവയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും സുഹൃത്തിനുമെതിരെ കേസ്. ഇരുവരെയും ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം…
അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.
വാർത്ത. രാമദാസ് ജി കൂടല്ലൂർ നെന്മാറ : നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ SSLC , +2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. വിത്തനശ്ശേരി സ്ക്കൂളിൽ വച്ച്…
വ്യാപാരിദിനം ആചരിച്ചു
പല്ലശ്ശന. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലശ്ശന യൂണിറ്റ് വ്യാപാരിദിനം വിപുലമായി ആഘോഷിച്ചു. പല്ലശ്ശന വ്യാപാരി ഭവൻ പരിസരത്ത് യൂണിറ്റ് പ്രസിഡന്റ് പൊന്നൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമിതിയുടെ പല്ലശ്ശന യൂണിറ്റ് രക്ഷധികാരി ശ്രീ കുമാരൻ പതാക ഉയർത്തി ഉത്ഘാടനം…
യാചനാ സമരം നടത്തി
പാലക്കാട്:പാലക്കാട് നഗരസഭയിലെ റോഡുകളുടെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിൽ യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യാചന സമരം നടത്തി. യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി സി നിഖിൽ ജില്ല നിർവാഹക സമിതി അംഗം ബുഷറ…
