കൊച്ചി:ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല് ഐഎന്എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്പ്പിച്ചു. കൊച്ചി കപ്പല്ശാലയില് രാവിലെ 10ന് നടന്ന ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് മാറി. ഐഎൻഎസ് വിക്രാന്ത് ലോകത്തോടുള്ള ഇന്ത്യയുടെ മറുപടി ആണെന്നും ആക്രമമല്ല സുരക്ഷയാണ്…
Category: National
National news section
ജില്ലയിലെ ജലസംരക്ഷണ പ്രവര്ത്തനങ്ങള് മാതൃകാപരം: ജല് ശക്തി കേന്ദ്രസംഘം
പാലക്കാട്:ജില്ലയില് ജലസംരക്ഷണ മേഖലയില് നടപ്പാക്കുന്ന പ്രവര്ത്തനങ്ങള് മാതൃകാപരമെന്ന് കേന്ദ്ര ജല്ശക്തി കേന്ദ്രസംഘം വിലയിരുത്തി. ജലശക്തി അഭിയാന് ക്യാച്ച് ദി റെയിന് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില് നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്ത്തനങ്ങളുടെ പുരോഗതി അവലോകന യോഗത്തില് സംസാരിക്കുകയായിരുന്നു കേന്ദ്രസംഘം. ജല്ശക്തി കേന്ദ്രത്തിലൂടെ പൊതുജനങ്ങള്ക്ക് മികച്ച…
ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ആദരിച്ചു
പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ്ജമ്പിൽവെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ ഉപഹാരം കൈമാറി. ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം,അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ…
ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും
പാലക്കാട്:നഷ്ടമായ ഇന്ത്യൻ സംസ്കാരം തിരികെ പിടിക്കുന്നതിനായി ഡിവൈഎഫ്ഐ ഓഗസ്റ്റ് 15 ന് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. എന്റെ ഇന്ത്യ , എവിടെ ജോലി, ? എവിടെ ജനാധിപത്യം, ? മതനിരപേക്ഷതയുടെ കാവലാളാകുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ല…
കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി
മലമ്പുഴ:വൈദ്യുതി ഉല്പാദന – വിതരണ മേഖലകളെ പൂർണമായും സ്വകാര്യവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലിമെൻ്റിൽ അവതരിപ്പിക്കുന്ന തിൽ പ്രതിക്ഷേധിച്ച് ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി ജോലി ബഹിഷ്കരണ സമരം നടത്തി. മലമ്പുഴ സെക്ഷൻ കേന്ദ്രീകരിച്ച് മന്തക്കാട് ജംഗ്ഷനിൽ നടത്തിയ…
വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജീവനക്കാരും ഓഫീസർമാരും ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: ഊർജ്ജ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റ് നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 അവതരിപ്പിച്ച് നിയമമാക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധിച്ച് വൈദ്യുതി തൊഴിലാളികളും ഓഫീസർമാരും കരാർ തൊഴിലാളികളും പാർലിമെൻ്റ്വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജോലി…
സോണിയാ ഗാന്ധിയെ സ്ഥിരം വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.
മലപ്പുറം : സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം എല് എ പറഞ്ഞു. ഇ ഡി യെ ഉപയോഗിച്ച് പാര്ലിമെന്റ് നടക്കുമ്പോള് വരെ സോണിയാ ഗാന്ധിയെ…
കേന്ദ്ര സംഘം കേരളത്തിലെ ആദിവാസി മേഖലകൾ സന്ദർശിക്കും
ന്യൂദൽഹി: കേരളത്തിലെ ആദിവാസി മേഖലയിൽ നടന്ന കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ട. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനു ബിജെപി സംസ്ഥാന കമ്മിറ്റി നിയോഗിച്ച സംഘത്തിന്റെ റിപ്പോർട്ട്…
കോമണ്വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം
ബർമിംഗ്ഹാം :കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുൻഗാ സ്വർണമെഡൽ നേടി300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”ക്ലീൻ ആൻഡ് ജെർക്ക്’ ശ്രമത്തിൽ 160 കിലോ ഉയർത്തിയ ജെറമി ലാൽറിനുൻഗാ “സ്നാച്ച്’…
വിലക്കയറ്റത്തിനെതിരെ പോസ്റ്റോഫീസ് ധർണ്ണ നടത്തി
പാലക്കാട്:വിലക്കയറ്റത്തിന് എതിരെ, നികുതി കൊള്ളക്കെതിരെ കേന്ദ്ര -സംസ്ഥാനസർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക് എതിരെ എസ് ടി യു(സ്വാതന്ത്ര തൊഴിലാളി യൂണിയൻ) ജില്ലാ കമ്മറ്റി പാലക്കാട് പോസ്റ്റ് ഓഫിസ് പരിസരത്ത് നടത്തിയധർണ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള( മുൻ എം എൽ …
