ഉമ്മ

എന്റെ കുടപ്പുറത്ത് കിലുങ്ങുന്ന മഴത്തുള്ളികളെ തട്ടിത്തെറിപ്പിക്കാൻ മോഹം കുഞ്ഞരിപ്പല്ലു കാട്ടിച്ചിരിക്കുമൊരുകുസൃതിയായ് മനം മഴയിൽ രമിയ്ക്കവേ കുടപ്പുറത്തെ മഴനനവാറാൻ കാത്തു നില്ക്കവേ ഉമ്മയുടെ കൺകോണിലെ ശാസനയ്ക്കു മുമ്പിൽ ചൂളുന്നു. “മഴ നനഞ്ഞ് പനി പിടിയ്ക്കാനോ…?’ വടിക്കമ്പ് മാറ്റിവെച്ച് തല തുവർത്തിയ്ക്കുന്ന ഉമ്മ ഉമ്മയിന്ന്…

സി രാജഗോപാലൻ പള്ളിപ്പുറത്തിന്റെ ലേഖന സമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

അക്ഷരജാലകം പ്രസിദ്ധീകരിച്ച സി രാജഗോപാലൻ പള്ളിപ്പുറത്തിന്റെ സ്വയം പ്രകാശിക്കുന്ന ജീവിതം എന്ന ലേഖന സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ വെച്ച് നടന്നു പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സോഷിലിസ്റ്റ്മായ ഡോക്ടർ സന്ദീപ് പാണ്ടേ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു കേരള…

ദിശ ഗ്രാമദീപം അംഗങ്ങളുടെ സംഗമം നടന്നു

പട്ടാമ്പി: കൊടലൂർ ദിശ ഗ്രാമദീപം മെമ്പർമാരുടെ സംഗമം ട്രഷർ ട്റോവ് പബ്ളിക് ഹോം ലൈബ്രറിയിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ സൈതലവി വടക്കേതിൽ ഉദ്ഘാടനം ചെയ്തു. അബാക്കസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയവർക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം നടത്തി. വിദ്യാർത്ഥികളുടെ…

ഭാഷാ സമര അനുസ്മരണവും ടാലൻറ് ടെസ്റ്റും

പറളി:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഭാഷാസ മ ര അനുസ്മരണവും അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റും നടത്തി. എടത്തറ ജി.യു.പി.സ്കൂളിൽ നടന്ന പരിപാടി മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് എം.എം.ഹമീദ് ഉദ്ഘാടനം ചെയ്തു.അസീസ് മാസ്റ്റർ: ഹമീദ് മാസ്റ്റർ, കെ.എം.സിദ്ദിഖ്,…

വായന പക്ഷാചരണം സമാപിച്ചു.

പാലക്കാട്:കേരള സർക്കാരിന്റെ പി എൻ പണിക്കർ അനുസ്മരണ വായന പക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് മൈനർ ഇറിഗേഷൻ ഡി വിഷൻ ഓഫീസിൻ്റെ നേതൃത്ത്വത്തിൽഒരു മാസമായി നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം എം ഐ ഡിവിഷൻ പാക്കാട്‌ കാര്യാലയത്തിൽ പാലക്കാട്‌ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ…