വായന പക്ഷാചരണം സമാപിച്ചു.

പാലക്കാട്:കേരള സർക്കാരിന്റെ പി എൻ പണിക്കർ അനുസ്മരണ വായന പക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് മൈനർ ഇറിഗേഷൻ ഡി വിഷൻ ഓഫീസിൻ്റെ നേതൃത്ത്വത്തിൽഒരു മാസമായി നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം എം ഐ ഡിവിഷൻ പാക്കാട്‌ കാര്യാലയത്തിൽ പാലക്കാട്‌ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പ്രിയ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ പി മുരളി മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് എഞ്ചിനീയർ . സി .വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സുജിത് സ്വാഗതവും ജസില ഉബൈദ് നന്ദിയും പറഞ്ഞു