കൂരിരുട്ടിൽ നെട്ടോട്ടമോടിയാകുഞ്ഞു പൈതലിൻ കൈകൾകയ്യിലെ പൊതിയിലമർന്നു… കാൽപാദം അടുത്തുവരുന്നുകണ്ണുകളിലടർന്ന കണ്ണീരുകൾകുമിഞ്ഞുകൂടിയ ഭയം വിളിച്ചോതി… കുഞ്ഞിളം മനസ്സാകൂരക്കുള്ളിലെത്തി നിന്നുകരച്ചിലടക്കാൻ പാട് പെടുന്നകുഞ്ഞനിയത്തിയുടെ മുഖംകണ്ണീരോടെയവനോർത്തു.. കയ്യിലമർന്ന പൊതിയെ മുറുക്കികുരച്ചു ചാടുന്ന നായയെകെറുവിച്ചു കൊണ്ടവൻകുതിച്ചോടി… കൂരയടുക്കും മുൻപേകാലുകളിടറികുഞ്ഞു പൊതിയും തെറിച്ചുകൈകളമരും മുൻപേകുരച്ചു ചാടും നായതൻകാലിലമർന്നു… കുഞ്ഞനിയത്തി…
Category: Literature
Literature news
പെറാനാവാതെ എൻ തൂലിക
ഹൃദയാന്തരമെന്നപ്രസവ മുറിയിൽപേറ്റ് നോവ് പേറികിടക്കുകയാണെൻതൂലിക….പ്രസവിക്കാൻആവതില്ലാത്തതുകൊണ്ട്….ഓപ്പറേഷൻതിയേറ്ററിലേക്ക്…മാറ്റുകയാണെന്ന്ശുഭ്രവസ്ത്രധാരിയായകടലാസു തുണ്ടെന്നഡോക്ടറും..കുത്തിക്കീറിയെങ്കിലുംഎൻ തൂലികചന്തമുള്ളവരികളെ പ്രസവിക്കട്ടെഎന്ന് ഞാനും…. ഫാത്തിമ റാസില താനൂർ
ജീവിതം
ഒന്നും മിണ്ടാത്തൊരുയാത്രഒരിക്കലും കാണാത്തൊരു കാറ്റ് തിരിഞ്ഞു നോക്കാൻപറ്റാത്ത കണ്ണ്ചവിട്ടി മെതിച്ച്വളരാൻ മറന്നപുല്ല് ഊഞ്ഞാൽ ആടാൻകൊതിക്കുന്നഓണതുമ്പിയുടെനിസ്സഹായത കരയാൻ വേണ്ടി മാത്രംകണ്ണീരൂല്പാദിപ്പിക്കുന്നവറ്റിവരളുന്ന അക്ഷരങ്ങൾ വയ്യാ യ്കയിൽവാനോളം ഉയരുന്നസ്വപ്നങ്ങൾ ആർക്കാനുംവേണ്ടിഓക്കാനിക്കുന്നകപടതയുടെവഴു വഴുപ്പുകൾ എല്ലാമെല്ലാം എനിക്കെന്നോതിയസ്വപ്നങ്ങളിൽമുങ്ങി മറിയുന്നജീവിതം ശിവൻ തലപ്പുലത്ത്
ഈ പകൽ
പൊട്ടിച്ചിരിയ്ക്കുമീ പൊൻ വെയിൽക്കരങ്ങൾകെട്ടിപ്പിടിയ്ക്കവേ കോരിത്തരിച്ചു ഞാൻഇടനെഞ്ചിലെ ചൂടിലെന്നെയും ചേർത്തു്ഇറുകെപ്പുണരവേ ഉള്ളം മദിച്ചു പോയ്.അകലെ, വെയിൽ നാളമേറ്റു തിളങ്ങുമീ അഴകോലും പച്ചപ്പും നിഴലും നിറങ്ങളുംആനന്ദ തുന്ദിലയാക്കുന്നിതെന്നെയുംആമോദമോടെയീ കിളികൾ തൻ കൂജനംനീലവാനിന്റെയീ മേലാപ്പിലൂടെനീന്തിനീങ്ങുന്നൊരീ മേഘശകലങ്ങളുംവെള്ളി കണക്കു വിളങ്ങി തിളങ്ങിയീവെള്ളിക്കൊലുസു കിലുക്കും പുഴയുംഉള്ളം തെളിഞ്ഞു ചിരിയ്ക്കും…
ഗോപീ തിലകം ഡോ: പാർവ്വതീ വാര്യർ ഉദ് ഘാടനം ചെയ്തു
കോങ്ങാട്: പാലക്കാട് നാട്ടരങ്ങ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഭിനയ ജീവിതത്തിൽ അമ്പതു വർഷം പിന്നിട്ട ഗോപിനാഥ് പൊന്നാനിയെ ആദരിച്ചു. കവിയരങ്ങ്, തിരുവാതിരക്കളി ,സിനിമാ പ്രദർശനം എന്നിവ ഉൾക്കൊള്ളിച്ചുള്ള ‘ഗോപീതിലകം വനിതാരത്നം ഡോ പാർവ്വതി വാര്യർ ഉദ്ഘാടനം ചെയ്തു.’ ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്യുന്ന…
ഡോ: രഘുനാഥ് പാറക്കലിൻ്റെ പുസതക പ്രകാശനം ഒക്ടോബർ 22 ന്
പാലക്കാട്: പ്രമുഖ മനശ്ശാസ്ത്രജ്ഞനും കോളമിസ്റ്റും ആയ ഡോ.പ്രൊഫ രഘുനാഥ് പാറക്കലിൻ്റെ രണ്ടാമത്തെ പുസ്തകമായ “എൻ്റെ ജീവിത കൗൺസിലിംഗ് അനുഭവങ്ങൾ” ഓക്ടോബർ 22 ന് കാലത്ത് 11 മണിക്ക് പത്തിരിപ്പാല സദനം ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശിതമാകുകയാണ്. കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ്…
പേവിഷ പ്രതിരോധയജ്ഞം; ജില്ലയിലെ ആദ്യ വാക്‌സിനേഷന്‍ ക്യാമ്പ് അമ്പലപ്പാറയില്‍
ആദ്യദിനം 50 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി പേവിഷ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പും ലൈസന്‍സ് നല്‍കലും നടന്നു. ആദ്യദിനം 50 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി. ജില്ലയിലെ തന്നെ ആദ്യത്തെ വാക്‌സിനേഷന്‍ ക്യാമ്പാണ് അമ്പലപ്പാറയില്‍ നടക്കുന്നത്. അമ്പലപ്പാറ വെറ്ററിനറി…
മാറ്റം…
മത്സരയോട്ടത്തിലേർപ്പെട്ടഓളങ്ങളെ കീറി മുറിച്ചുനിരങ്ങി നീങ്ങവെവരവേറ്റുവെന്നെതെങ്ങിൻ കൂട്ടങ്ങളുംപച്ചപ്പിൽ കൂട്ടങ്ങളും ഹൃദയകങ്ങളിൽ തിളച്ചുമറിയും നൊമ്പരങ്ങളുംവേദനയുമേറെയുണ്ടെങ്കിലുംപ്രകൃതിയോടിണങ്ങി ചേർന്നൊരുയാത്രയിലതെല്ലാം നീരാവിയായിമാറിടുന്നു…!! തിരക്കിട്ടു പായുന്ന വണ്ടികളില്ലമുഖം കറുപ്പിക്കും പുകയുമില്ലഅല്ലതലിടുന്ന ഓളങ്ങളുംഇക്കിളിപ്പെടുത്തിടുന്ന കാറ്റുകളുംഎന്നെ മാറോടണച്ച് പിടിച്ചീടുന്നു…!! © അഷ്ഫാഖ് മട്ടാഞ്ചേരി
ഉമ്മയും ഞാനും
ഉമ്മയുടെ കാലടിച്ചോട്ടിലെ സ്വർഗ്ഗംഉണ്മയെന്നറിവൂ ഞാൻഉമ്മയെന്ന സത്യം ഗ്രഹിച്ച്ഉമ്മകൾ നുകരുന്നു ഞാൻ എന്റെ ശൈശവം, ബാല്യംഎല്ലാമുമ്മയെ കടിച്ചും പാൽ കുടിച്ചുംനോവിച്ചിരിയ്ക്കാമിപ്പോളതെല്ലാംനോവുമോർമ്മകൾ മാത്രമായ്പോയല്ലോ അകലെ, ശയ്യാവലംബിയായുമ്മചിന്തയിൽ കണ്ണീർ തൂകി മേവുന്നുഎന്നുമരികിൽ നിന്ന് പരിചരിയ്ക്കാൻഎന്നുമുള്ളം കൊതിയ്ക്കുന്നു വല്ലാതെ കണ്ണിനു മുന്നിലില്ലായെങ്കിലുംകണ്ണിലും കരളിലും കനിവിൻ രൂപമുമ്മകനവിൽ വന്നുനിന്ന്…
ഹരിത മോഹങ്ങൾ
ഈ കൽപ്പടവുകളിൽ എൻഈറൻ മോഹങ്ങൾക്കൊപ്പംഇട മുറിയാതെ പെയ്തൊഴിഞ്ഞഇടവമാസ കാർമേഘമേ, എൻ കുപ്പിവളത്താളത്തിലൊഴുകുമീസ്ഫടിക സമാന ജലാശയത്തിൽനീർ നിറയ്ക്കു നീ മേഘമേധാര മുറിയാതെ അതിലോലം. കൈത്തലത്തിലെ നീർപ്പളുങ്കുകൾചോർന്നു പോകയാണനുവാദമില്ലാതെഓർത്തു ഞാനീ ഭംഗികൾകോർത്തെടുത്തൊരു മാല തീർക്കുവാൻ ഇഷ്ടമേകുമീ ഹരിത വർണത്തിൽഈ പരിസരം ഏറെ മോഹനംഹൃദ്യ മാകുമീ…