പാലക്കാട്: ജൈനിമേട്,കുമാരസ്വാമി കോളനിയിലെ പാലം തകർന്നിട്ട് നാല് വർഷമായി ട്ടുംതിരിഞ്ഞു നോക്കാത്ത എം.എൽ.എയുടെയും നഗരസഭയുടെയും നടപടിയ്ക്കെതിരെ സി.പി.ഐ.എം ജൈനിമേട് ,വടക്കന്തറ സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 2018-ലെ പ്രളയത്തിൽ കൈവരികളെല്ലാം തകർന്ന് അപകടാവസ്ഥയിലുള്ള കുമര സ്വാമി കോളനിയിലെ പാലത്തിൽ സി.പി.ഐ.എം…
Category: Keralam
Keralam news
ആനയൂട്ട് നടത്തി
പാലക്കാട്: വലിയ പാടം സുബ്രമണ്യക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. രാവിലെ നടന്ന ചടങ്ങിൽ ഒട്ടേറെ ഭക്തരും ആനപ്രേമികളും പങ്കെടുത്തു. കർക്കിടക മാസത്തിലാണ് ആനയൂട്ട് നടത്താറ് പതിവ്.
അഞ്ചു കാൽ നടയാത്രക്കാർക്കും അഞ്ചുതെരുവുപട്ടികൾക്കും പേപ്പട്ടിയുടെ കടിയേറ്റു
പാലക്കാട്: ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് കാൽനടയാത്രക്കാരായ അഞ്ചു പേരേയും തെരുവിലെ അഞ്ചു പട്ടികളേയും പേപ്പട്ടി കടിച്ചു.വിവരമറിഞ്ഞു നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ വന്ന് പേപ്പട്ടിയെ പിടിച്ചു കൊണ്ടുപോയി. സാവിത്രി, സജ്ന കൽവാകുളം, മുകേഷ് കൊട്ടേക്കാട്, തനൂജ ഒലവക്കോട്, സജാസ് ഒലവക്കോട്, എന്നിവർക്കാണ് കടിയേറ്റത് .പട്ടിയുടെ…
ചികിത്സയിലിരിക്കെ അജ്ഞാതൻ മരിച്ചു
പാലക്കാട്:ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 160 സെന്റീമീറ്റർ ഉയരം. മെലിഞ്ഞ ശരീരം. വെളുത്തനിറം. വെള്ളയിൽ നീലവരകളോട് കൂടിയ ഷർട്ടും വെള്ളമുണ്ടുമാണ് വേഷം. ഏകദേശം 63 വയസ് പ്രായം തോന്നിക്കുന്ന അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ 28ന് ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത്…
എസ്.എസ്.എഫ്.സാഹിത്യോത്സവ് ആരംഭിച്ചു
ആലത്തൂർ: എസ്.എസ്.എഫ്.ആലത്തൂർ ഡിവിഷൻ സാഹിത്യോത്സവ് കെ.ഡി.പ്രേസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ജുനൈദ് സഖാഫി അദ്ധ്യക്ഷനായി. ശ്രീശാന്ത് വാണിയംകുളം മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി നജ്മുദ്ദീൻ സഖാഫി സന്ദേശം നൽകി. സയ്ദ് ഹാശീം സഖാഫി, അബ്ദുറഹ്മാൻ സഖാഫി ,ചിതലി ശിഹാബ് സഖാഫി,…
വിദ്യാർഥികളെ അനുമോദിച്ചു
പട്ടാമ്പി | കേരള പാക്കനാർ സംഘം പട്ടാമ്പി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും കുടുംബ സംഗമവും നടത്തി. പാലക്കാട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.പി. വേലായുധൻ ഉദ്ഘാടനം…
തെരഞ്ഞെടുപ്പ് പൊതുയോഗം
— ഹരിദാസ് മച്ചിങ്ങൽ–പാലക്കാട്:നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി ,താലൂക്ക് യൂണിയൻ എം.എസ്.എസ്…
മലമ്പുഴ ഡാം ഷട്ടറുകൾ അഞ്ച് സെൻ റീമീറ്റ് കൂടി ഉയർത്തും
മലമ്പുഴ: ‘മലമ്പുഴ ഡാം ഷട്ടറുകൾ 10 സെ.മിയിൽ നിന്ന് 15 സെ.മിയായി ഉടൻ ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽമഴ കൂടുതലായ സാഹചര്യത്തിലാണ് ഉയർത്തുന്നത്.
തെരുവ് നായകളെ ഏറ്റെടുത്തു
–സനോജ് പറളി — മൃഗ സ്നേഹിയയായ ഒറ്റപ്പാലം സ്വദേശി മഞ്ജു പ്രമോദ് ആണ് മായന്നൂർ പ്രദേശത്തെ തെരുവുനായക്കളെ ഏറ്റെടുത്ത് ഷൊർണൂരിലുള്ള ആനിമൽ വെൽഫയർ സൊസൈറ്റിയുടെ അക്കൊമഡേഷൻ സെൻ്റെറിലേക്ക് കൊണ്ടുപോയത്. സൊസൈറ്റി ഭാരവാഹി രാംവാര്യരുടെ സഹകരണത്തോടെയാണ് മാറ്റിയിരിക്കുന്നത്. ഇതുവരെ ഒമ്പത് തെരുവുനായക്കളെയാണ് ഇത്തരത്തിൽ…
വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് പിടികൂടി
–യു.എ.റഷീദ് പാലത്തറ —പട്ടാമ്പി: വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തി. പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത്പടി കണിയാരംകുന്നിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്.…