ഒറ്റപ്പാലം: അമ്പലപ്പാറ തൗഫീഖ് പടിയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ. ഇന്നലെ പുലർച്ചയാണ് സംഭവം.പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതിനെ തുടർന്ന് തൗഫീഖ് പടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. സബ് കലക്ടർ വിഷയത്തിൽ ഇടപെടുകയും പ്രദേശത്ത സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനും വെള്ളക്കെട്ട്…
Category: Keralam
Keralam news
ഭാഗ്യചിഹ്നമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു
ആലപ്പുഴ :68-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ഓഗസ്റ്റ് 12 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍…
അമിത വേഗത്തിലെത്തിയ ബസ്സ് നിർത്തിയിട്ട കാർ ഇടിച്ചു തെറിപ്പിച്ചു
മാവേലിക്കര : റോഡിൽ നിർത്തിയിട്ടിരുന്ന കാർ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്. മാവേലിക്കര തിലക് സ്റ്റുഡിയോ ഉടമസ്ഥനായ സുഭാഷിന്റെ കാറാണ് അമിതവേഗത്തിൽ വന്ന നെൽസൺ ബസ് ഇടിച്ചു തെറിപ്പിച്ചത്. കാർ തൊട്ടടുത്ത ആയുർവേദ ഫാർമസി യുടെ മതിലും തകർത്തു വാതിലിന് മുൻവശത്ത് …
നെല്ലിയാമ്പതിയിൽ ആർ. ആർ. ടി. യോഗം ചേർന്നു
നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതിയിൽ കാലവർഷക്കെടുതി മൂലം ദുരന്തത്തിൽപ്പെട്ട നെല്ലിയാമ്പതിയിലെ നിവാസികൾക്ക് അടിയന്തര വൈദ്യസഹായം, ദുരന്തസ്ഥലങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കൽ, മഴക്കാല രോഗ നിയന്ത്രണം, ക്യാമ്പിൽ കഴിയുന്നവർക്കുള്ള വൈദ്യസഹായ പരിശോധനയും മറ്റ് സഹായങ്ങളും നൽകുന്നത്, മറ്റ് അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് നടപടികൾ…
കനത്ത മഴയിൽ വീട് തകർന്നു
നെന്മാറ: കനത്ത മഴയെ തുടർന്ന് വിത്തനശ്ശേരി നെന്മാറപ്പാടത്ത് വീട് തകർന്നു വീണു. കിഴക്കേകളത്തിൽ ദിനേഷിൻ്റെ ഓടിട്ട വീടാണ് നിലംപൊത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മേൽപ്പുരയും ചുമരുകളും വീണു. കഴുക്കോലുകളും ഓടുകളും പൂർണമായും തകർന്നു. ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്ന ദിനേഷും ഭാര്യ…
മഴ കുറഞ്ഞു, വെള്ളം താഴ്ന്നു തുടങ്ങി
നെന്മാറ : മഴ കുറഞ്ഞു നെൽപ്പാടങ്ങളിലെയും കൃഷിസ്ഥലങ്ങളിലെയും വെള്ളക്കെട്ട് താഴ്ന്നു തുടങ്ങി. പാലങ്ങൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്ന ചാത്തമംഗലം, കോഴിക്കാട് പാലങ്ങളിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. മറ്റു പുഴകളിലെയും ജലനിരപ്പ് കുറഞ്ഞു. പോത്തുണ്ടി അണക്കെട്ടിൽ നിന്നും പുഴയിലേക്ക് തുറന്ന ഷട്ടറുകൾ 53 ൽ…
തളിക കല്ല് ആദിവാസി കോളനിയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി
മംഗലംഡാം:തളികകല്ല് ആദിവാസി കോളനിയിൽ കഴിഞ്ഞ ദിവസമാണ് ഉരുൾ പൊട്ടിയത്, കനത്ത മഴ കാരണം കാട്ടിൽ പോവാൻ പറ്റാതെ പണിയില്ലാതെ വലയുന്ന കാടിൻ്റെ മക്കൾക്ക് യൂത്ത് കെയറിൻ്റെ അടിയന്തിര സഹായമായി അരിയും പല വ്യഞ്ജനങ്ങളും നൽകി. കെ.എസ്.യു.ജില്ലാ പ്രസിഡൻ്റ് ജയഘോഷ് കെ.എസ്. ഉദ്ഘാടനം…
വഴിയോരവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു
പാലക്കാട്: നൂറണി ശ്രീധർമ്മശാസ്താ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്ത്വത്തിൽ അനാഥരായി വഴിയോരത്ത് കഴിയുന്നവർക്ക് വസ്ത്രങ്ങളും പുതപ്പുകളും നൽകി. ട്രസ്റ്റ് മാനേജിങ്ങ് ട്ര സ്ററി എൻ.കെ.ലക്ഷ്മണൻ, പരശുരാമൻ; ഗോപാലകൃഷ്ണൻ; കാശി നാരായണൻ, വിശ്വനാഥൻ;സന്തോഷ് എന്നിവരും നോർത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ.ഹരിഗോവിന്ദൻ;കോൺസ്റ്റബിൾ കൃഷ്ണകുമാർ കെ. എന്നിവർ…
ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ : സെപ്റ്റംബർ 03,04 തീയ്യതികളിൽ മുഴപ്പിലങ്ങാട് നടക്കുന്ന ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ലോഗോ ,ജില്ലാ സെക്രട്ടറി കെ പി പ്രശാഖ് അന്താരാഷ്ട്ര ഫുട്ബോൾ താരം സി കെ വിനീതിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ബാലസംഘം സംസ്ഥാന ജോയിന്റ്…
ഡിജിറ്റൽ പാലക്കാടിന്റെ പ്രചരണാർത്ഥം സെമിനാറും ഫ്ലാഷ് മൊബും സംഘടിപ്പിച്ചു
പാലക്കാട് : ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന ഡിജിറ്റൽ പാലക്കാട് പദ്ധതിയുടെ പ്രചരണാർത്ഥം ലീഡ് ബാങ്കിന്റെയും പാലക്കാട് പ്രസ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ പ്രിയ അജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്…