പാലക്കാട്:ഭാരതീയ ജനത പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽബൂത്ത് ഭാരവാഹികൾ പങ്കെടുക്കുന്ന നിശാ ശില്പശാല സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. E.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ വിഷയാവതരണം നടത്തി. ജില്ലാ അധ്യക്ഷൻ കെ.എം.…
Category: Keralam
Keralam news
കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: പെൻഷനേഴ്സ് ഐക്യ വേദി
പാലക്കാട്:കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം ഉടൻനടപ്പിലാക്കണമെന്ന് കൽമണ്ഡപം പാലക്കാട് ജില്ലാ ആസ്ഥാനത്ത് നടത്തിയപ്രതിഷേധ പ്രകടനത്തിലും വിശദീകരണ യോഗത്തിലും പെൻഷനേഴ്സ് ഐക്യവേദിആവശ്യപ്പെട്ടു .വാട്ടർ അതോറിറ്റിയിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണംനടപ്പിലാക്കിയപ്പോൾ നഷ്ടത്തിന്റെ പേരിൽ പെൻഷൻ പരിഷ്കരണം നീട്ടിവെയ്ക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.എം.മാധവ ദേവ്…
നിർമാണമാരംഭിച്ച് രണ്ടുമാസം കഴിഞ്ഞു: പണി പാതിപോലുമെത്താതെ തൃക്കങ്ങോട്-ചോറോട്ടൂർ പാത
വാണിയംകുളം : നിർമാണം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും തൃക്കങ്ങോട്-ചോറോട്ടൂർ പാത തകർന്നുതന്നെ. പാതയുടെ പകുതി പണിപോലും ഇനിയും പൂർത്തിയായിട്ടില്ല. രണ്ടിടങ്ങളിൽ കലുങ്കുനിർമാണം നടക്കുന്നതും വശങ്ങൾ വീതികൂട്ടാനുള്ള മണ്ണിടലുമൊഴിച്ചാൽ പാതയിപ്പോഴും പഴയപടിയാണ്. നിർമാണം ഇഴയുന്നതിനാൽ പൊടിയും ചെളിയും സഹിച്ച് യാത്രചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ.…
ഓട്ടോ ഡ്രൈവറുടെ സത്യസന്ധതക്ക് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരം
— യു.എ.റഷീദ് പട്ടാമ്പി — വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടു കൂടി റോഡിൽ നിന്ന് വീണു കിട്ടിയ 8400 രൂപയും,കടയുടെ താക്കോലും,മറ്റും അടങ്ങിയ ബാഗ് ഉടമസ്ഥനെ നൽകി മാതൃകയായഅബൂബക്കർ,കണിയത്ത് മുഹമ്മദാലിയെയുമാണ് ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചത്. ചാലിശ്ശേരി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ…
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊപ്പം : തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ‘കരുതൽ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി വികലാംഗ ക്ഷേമ കോർപറേഷന്റെ സഹകരണത്തോടെ ആവശ്യകത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വെസ്റ്റ് കൈപ്പുറം ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ…
73.23 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ
പാലക്കാട്:രേഖകളില്ലാതെ കടത്തുകയായിരുന്ന 73.23 ലക്ഷം രൂപയുമായി ഒരാളെ എസ്ഐ വി ഹേമലതയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസും കൺട്രോൾ റൂം പൊലീസും പിടികൂടി. മലമ്പുഴ മന്തക്കാട് സ്വദേശി കണ്ണനാണ് പിടിയിലിയാത്. സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ദിണ്ടിക്കലിൽ നിന്ന് ഗോപാലപുരത്തേക്ക് കാറിൽ…
10 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചകേസിൽ പ്രധാന പ്രതി പിടിയിൽ
പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുകൾ പിടികൂടിയ കേസിൽ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ശിവഗോവിന്ദ് (26) ആണ് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഡാർക്‌വെബ് വഴി 70 ലക്ഷം രൂപയുടെ ലഹരി കച്ചവടം…
വാർഡുതല വിവരശേഖരണത്തിനു തുടക്കമായി
—യു. എ.റഷീദ് പട്ടാമ്പി — പട്ടാമ്പി:പട്ടാമ്പി നഗരസഭയിൽഹരിതകർമസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിത മാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ‘ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ വാർഡ് തല വിവര ശേഖരണത്തിന് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി പരിപാടിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം…
അയ്യൻകാളി സെമിനാർ
പാലക്കാട്: കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി യോട് അനുബന്ധിച്ച് ” ദളിത് ജനത അയ്യങ്കാളിക്ക് മുൻപും പിൻപും ” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു. എം ജയറാം ഐആർഎസ് പ്രബന്ധം അവതരിപ്പിക്കും. തിരുവനന്തപുരം…
നീല വെള്ള റേഷൻ കാർഡുകൾക്ക് ആട്ട വിതരണം നിലച്ചു; അരി ലഭ്യമായില്ല.
നീല വെള്ള റേഷൻ കാർഡുകൾക്കുള്ള രണ്ട് കിലോ വീതമുള്ള ആട്ട വിതരണം നിലച്ചതായി കടയുടമകൾ നെന്മാറ: ഓണത്തോട് അനുബന്ധിച്ച് നീല, വെള്ള കാർ ഉടമകൾക്ക് 10 കിലോ സ്പെഷ്യൽ അരിവിതരണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും കാർഡുടമകൾക്ക് നൽകുന്നതിനായി റേഷൻ കടകളിൽ…
