വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊലപ്പെടുത്തി

പാലക്കാട്: ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആള്‍ വാതില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കട്കത്തൊടി അബ്ബാസ് (50) ആണ് കൊല്ലപ്പെട്ടത്. അബ്ബാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍…

കഞ്ചാവ് കടത്ത് ഒറീസ്സ സ്വദേശി അറസ്റ്റിൽ.

പാലക്കാട്‌. : ആർ.പി.എഫ്ഉം എക്‌സൈസ് റെയ്യ്ഞ്ചും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒറീസ – ബുഹാനിയ -സോലം പൂർ സ്വദേശിബിനോയ്‌ ബിഹാരി ജന (24) യെ അറസ്റ്റ് ചെയ്തു .ഒറീ സയിൽനിന്ന് ചെന്നൈ…

വിവാഹ വാഗ്ദാനം നൽകി പണംതട്ടിയ യുവാവ് അറസ്റ്റിൽ

പാലക്കാട്:വിവാഹ വാഗ്ദാനം നൽകി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പൊലീസ് നേരത്തെ ലുക്ക്ഔട്ട്…