പാലക്കാട്: ചിറ്റില്ലഞ്ചേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകയായ സൂര്യപ്രിയയെ കൊലപ്പെടുത്തിയത് വീട്ടിൽ ആരും ഇല്ലാത്തപ്പോൾ. മുത്തച്ഛനും, അമ്മയും വീട്ടിൽ ഇല്ലെന്ന് മനസിലാക്കിയാണ് പ്രതി അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് സൂര്യപ്രിയയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു 24കാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്.…
Category: Crime
Crime news section
യുവതിയെ കഴുത്തുഞെരിച്ചുകൊന്നു: പ്രതി പോലിസിൽ കീഴടങ്ങി.
–സുദേവൻ നെന്മാറ —പാലക്കാട്∙ ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സൂര്യ പ്രിയ…
വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് പിടികൂടി
–യു.എ.റഷീദ് പാലത്തറ —പട്ടാമ്പി: വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തി. പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത്പടി കണിയാരംകുന്നിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്.…
പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏഴരലക്ഷം രൂപ വിലമതിക്കുന്ന ഓപ്പിയം പിടികൂടി
പാലക്കാട് : റെയിൽവേ പോലീസും എക്‌സൈസ് സർക്കിലും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം ഓപിയം (karup) മായി രാജസ്ഥാൻ സ്വദേശി നാരു റാം, (24 )പിടിയിലായി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽവന്നു ചേർന്ന ഹിസാർ…
കോൺഗ്രസ്സ് കൗൺസിലറെ കോൺഗ്രസ്സുകാർ മർദ്ദിച്ചു
മൂവാറ്റുപുഴ > മൂവാറ്റുപുഴ നഗരസഭയിൽ ബിജെപിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയ കോൺഗ്രസ് കൗൺസിലറെ മറ്റ് കോൺഗ്രസ് കൗൺസിലർമാർ ചേർന്ന് മർദിച്ചു. മുഖത്ത് പരിക്കേറ്റ കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിൽ വ്യാഴം പകൽ ഒന്നോടെയാണ് സംഭവം.യുഡിഎഫ് ഭരിക്കുന്ന…
പാലക്കാട് സ്‌ഫോടകവസ്‌തു ശേഖരം കണ്ടെടുത്തു
പാലക്കാട് സ്‌ഫോടകവസ്‌തു ശേഖരം കണ്ടെടുത്തു. ഓങ്ങല്ലൂരിൽ ജെലാറ്റിൻ സ്റ്റിക് 8000 ത്തോളം പിടിച്ചെടുത്ത്. അന്വേഷണം ആരംഭിച്ചു.
രേഖകളില്ലാതെ കടത്തിയ സ്വർണ്ണാഭരണങ്ങൾ പിടികൂടി
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ….. മംഗലാപുരം മെയിലിൽ നിന്നും രേഖകൾ ഇല്ലാതെ കടത്തി കൊണ്ട് വന്ന. ഒരുകിലോയോളo തൂക്കം വരുന്ന.. സ്വർണ കട്ടയും ആഭരണവും ആയി തൃശൂർ ചേറൂർ മാടത്തറ വീട്ടിൽ സദാനന്ദൻ്റ മകൻ സനോജിനെ (41)…
അനിയൻ ജേഷ്ഠനെ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി
കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി…
പത്തു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി പൊന്നാനി സ്വദേശി അറസ്റ്റിൽ
പാലക്കാട്. ആർ.പി.എഫ്. ഉം എക്‌സൈസ് റേഞ്ച് ഉം സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പത്തു കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി അസ്‌ലം, (20) പിടിയിലായി . ഇന്നു ഉച്ചയ്ക്ക് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ സിലിച്ചർ എക്സ്പ്രസിൽ…
കേരള എക്സ്പ്രസ്സ്‌ൽ നിന്ന് 60 കിലോ. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പാലക്കാട്: ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന യിൽ കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട് മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പരിശോധന ഭയന്ന് ഇതു…