ഷാജഹാൻ വധം: നാലുപേരെ കൂടി അറസ്റ്റ് ചെയ്തു.

പാലക്കാട്:പാലക്കാട് മലമ്പുഴ കുന്നംകാട് വെച്ച് സിപിഎം കുന്നം കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് എൽ സി മെമ്പറുമായ ഷാജഹാൻ, Age 47, S/o സായിവ് കുട്ടി, കുന്നം കാട് കൊട്ടേക്കാട് എന്നയാളെ 14/8/22 തീയതി രാത്രി 9. 45 മണിക്ക് വെട്ടിക്കൊലപ്പെടുത്തയ മലമ്പുഴ പോലീസ് സ്റ്റേഷൻ ക്രൈം 326/22 u/s 143, 144,147,148,302 341, 321,324, r/w 149 IPC and added 114,115 IPC 7. (a) r/w 27(3) of Arms act – ൽ .. കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ . പ്രതിചേർക്കപ്പെട്ട 1) സിദ്ധാർത്ഥൻ വയസ്സ് 36 s/o നാരായണൻ കല്ലേപുള്ളി 2 )ആവാസ്@ടുഡു, വയസ്സ് 30 s/o ചെന്താമരാക്ഷൻ കുറുപ്പത്ത് വീട്, കല്ലേപ്പുള്ളി എന്നിവരെ മലമ്പുഴയിൽ വച്ച് 20.300 മണിയ്ക്കും ജിനീഷ് @വലിയഉണ്ണി ട/o കൃഷ്ണൻ വ 34 ചേമ്പനം കോളനി മലമ്പുഴ .- ബിജു വയസ്സ് 27 S/o കണ്ടമുത്തൻ കല്ലേപ്പുള്ളി മലമ്പുഴ എന്നീ രണ്ടു പേരെ 21.30 dysp office.ൽ വച്ചും അറസ്റ്റ് രേഖപ്പെടുത്തി