പട്ടാമ്പി: പട്ടാപകൽ യാത്രക്കിടെ ഓടുന്ന ബസ്സിൽ സ്കൂൾ അധ്യാപികക്കു നേരെ ലൈംഗികാതിക്രമം. പീഠന ശ്രമത്തിന് ശേഷം ഒളിവിൽ പോയ കുറ്റവാളി പട്ടാമ്പി കള്ളാടിപ്പറ്റ സ്വദേശി പ്രവീൺ കുമാറിനെ (43) ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തു. എടപ്പാൾ പട്ടാമ്പി റൂട്ടിലോടുന്ന സ്വകാര്യബസിൽ വ്യാഴാഴ്ച വൈകീട്ട്…
Category: Crime
Crime news section
പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട
പെരിന്തൽമണ്ണ: രേഖകളില്ലാതെ കൈവശം വെച്ച 3550000 രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍.മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്ഐ. രാജശേഖരനും എന്നിവരും സംഘവും KSRTC പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ ആണ് 3350000…
തോട്ടിൽ അജ്ഞാത മൃതദേഹം
അങ്ങാടിപ്പുറം: ചെറുതോട്ടിൽ ഒരാടംപാലം ജുമുഅ മസ്ജിദിന് സമീപത്തായി അജ്ഞാത മൃതദേഹം കാണപ്പെട്ടു.പെരിന്തൽമണ്ണ മങ്കട പോലീസ് സ്ഥലത്തെത്തി അന്വഷണമാരംഭിച്ചു ഇന്ന് ഉച്ചക്ക് 12.30 തോടുകൂടി പുഴയിൽ ചൂണ്ടയിടാൻ വന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടെതെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം നടത്തുന്നു. പെരിന്തൽമണ്ണയിൽ…
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസും പാലക്കാട് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജില്ലാതല ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. സമൂഹത്തിൽ , പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്…
മാരക മയക്കുമരുന്നായ മെത്ത ആംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10ഗ്രാം മെത്ത ആംഫിറ്റമിനും ആയി മലപ്പുറം തിരൂർവളവന്നൂർ സ്വദേശി കല്ല് മൊട്ടയ്ക്കൽ വീട്ടിൽ സിദ്ദിഖ് മകൻ ഫാസിൽ (22 ) …
ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കും: മന്ത്രി എം.ബി.രാജേഷ്
പാലക്കാട്: മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എക്സൈസ്, പോലീസ്, പൊതുജനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ ലഹരി വിരുദ്ധ പോരാട്ടം നടത്തും. ലഹരി വസ്തുക്കൾ പിടികൂടിയാൽ കടുത്ത ശിക്ഷ നൽകുന്നതിന് പുതിയ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും.ഗവർണ്ണർക്ക് പിന്നിൽ ആർ എസ്എസ്ന്റെ …
യുവാവിനെ തടഞ്ഞ് നിർത്തി ബീഫ് ഫ്രൈ തട്ടിയെടുത്തു
ഹരിപ്പാട്: തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി മർദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു. മർദനമേറ്റ കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണു (26) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിൽ…
ചരസുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്. റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു.മണാലിയിൽ നിന്നും ചരസ് വാങ്ങി റോഡ് മാർഗ്ഗം ഡൽഹിയിലെത്തി…
ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ യുവാവ് തെങ്ങിന് മുകളില്‍
പത്തനംതിട്ട:ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് പത്ത് മണിക്കൂറായി തെങ്ങിന് മുകളില്‍ ഇരിപ്പ് തുടരുന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിന് മുകളില്‍ ഇരുന്ന് പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച്…
വാളയാറിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ കഞ്ചാവ് വേട്ട 250 കിലോ കഞ്ചാവുമായി 2 അതിഥി തൊഴിലാളികൾ എക്‌സൈസ് പിടിയിൽ
പാലക്കാട് : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട്- വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഒഡീഷ- കാന്തമാൽ സ്വദേശി റൂണ കഹാർ (33 വയസ്സ് ), ഒഡിഷ- ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര…
