മുബാറക്ക് പുതുക്കോട് എറണാകുളം: “അനുഭവങ്ങൾ പാളിച്ചകൾ” മുതൽ “പുഴു” വരെ 400-ൽ പരം സിനിമകൾ ഇന്ത്യൻ സിനിമക്ക് സംഭാവന ചെയ്ത് അതുല്യ കലാകാരൻ. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു.ഒരേ വർഷം തന്നെ മൂന്ന് ഭാഷകളിൽ നായകനായി…
Author: Special Reporter
ചതുർദിന ചിത്രകലാ പ്രദർശനം 9ന് ആരംഭിക്കും
പാലക്കാട്: കേരള ചിത്രകലാ പരിഷത്തിന്റെ ചതുർദിന ചിത്ര പ്രദർശനം സെപ്തബർ 9 ന് ആരംഭിക്കും. പതിനഞ്ചോളം കലാകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുകയെന്ന് പാ ട്രേൺ എൻ.ജി.േ ജ്വാൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചിത്രകലാരംഗത്തെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് 65 വർഷമായി ചിത്രകല പരിഷത്ത്…
ഓണത്തിന് കർശന പരിശോധനയുമായി പൊലീസ്
പാലക്കാട്: ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് കർശന പരിശോധനയുമായി പൊലീസ്. സ്പെഷ്യൽ പട്രോളിംഗ് ടീം, മോട്ടോർ സൈക്കിൾ ബീറ്റ്, പിങ്ക് പൊലീസ്, മറ്റ് പൊലീസ് വിഭാഗങ്ങൾ എന്നിവ ഓണക്കാലത്ത് മുഴുവൻ സമയവും രംഗത്തുണ്ടാകും. ഓണവുമായി ബന്ധപ്പെട്ട് വ്യാജമദ്യം, ലഹരി ഉൽപ്പന്നങ്ങൾ എന്നിവയുടെ ഒഴുക്ക് തടയാന്‍…
ഓണ നിലാവ്
രചന അജീഷ് മുണ്ടൂർ ഓണ നിലാവിൽ കുളിച്ച്മാമല നാടൊരുങ്ങി .കരിമ്പനയുടെ നെറുകില്ഓണവെയില് തെളിഞ്ഞു .നാട്ട് പൂക്കൾ നുള്ളിയിട്ട്മുറ്റത്ത് വട്ടത്തിലിട്ട്മാലോകരെല്ലാം ഒന്നായിഓണപ്പാട്ടുകൾ പാടി .ഓണത്തുമ്പി ഓമന തുമ്പിഓണപ്പാട്ടുകൾ പാടി വാ തുമ്പി .വർണ്ണത്തുമ്പി വണ്ണാത്തി തുമ്പി .വിള കൊയ്യും പാടത്തെചങ്ങാതി തുമ്പി .തുമ്പ…
ഉറക്കമില്ലാത്ത രാത്രി (കവിത)
മാറാരോഗം പിടിപ്പെട്ടരാത്രികൾക്കിപ്പോൾഉറക്കം കുറവാണ്… രാത്രികൾ ഉറക്കമൊഴിക്കുന്നതിനാൽനിറമുള്ള സ്വപ്നങ്ങളിപ്പോൾകൊടുംപട്ടിണിയിലാണ്.. രാത്രികൾക്കുംപകൽനിറമായതിനാൽരാപകലുകൾ തമ്മിൽപരസ്പരം തിരിച്ചറിയാറില്ല.. നേരത്തെയുറങ്ങുമ്പോൾഒന്നായിരുന്നദാമ്പത്യ രാജ്യങ്ങളിപ്പോൾരണ്ടായി വിഭജിക്കപ്പെടുകയാണ്.. രാത്രിവെളിച്ചം മൂലംഉറക്കം നഷ്ടമാകുന്ന മുറികൾപകലുകളിൽപിച്ചും പേയും പറയുക പതിവാണ്… മൊബൈൽ കണ്ണടച്ചാൽമാത്രമുറങ്ങുന്ന രാത്രികളുടെപകൽ ജീവിതം ഉറക്കം തൂങ്ങുകയാണ്.. ഉറക്കമില്ലാത്ത രാത്രികൾഉണർവില്ലാത്ത പകലുകളെപ്രസവിച്ചുകൊണ്ടിരിക്കുകയാണ്… സെയ്തലവി വിളയൂർ
വഴി തെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുള്ള പൗരന്റെ അവകാശമാണ് വിവരാവകാശ നിയമം
പാലക്കാട്: വിവരാവകാശ നിയമം പൗരന് നൽകുന്ന അധികാരം ഉപയോഗിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, പരിശോധിക്കുന്നതിനും, ആവശ്യമെങ്കിൽ ചോദ്യം ചെയ്യുന്നതിനും, തിരുത്തുന്നതിനും പരമാധികാരികളായ പൗരസമൂഹത്തിന് അവകാശമുണ്ട്. വഴി തെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുള്ള പൗരന്റെ ജനാധിപത്യ അവകാശമാണ് വിവരാവകാശ നിയമം. ഇക്കാര്യത്തിൽ പൗരസമൂഹത്തിന്റെ ക്രിയാത്മകമായ…
അധ്യാപക ദിനത്തിൽ ചാലിശേരി ജി.സി.സി ക്ലബ്ബ് അദ്ധ്യാപകരെ ആദരിച്ചു.
ചാലിശ്ശേരി:അറിവിന്റെ ആദ്യ അക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരെ ചാലിശേരി ജിസിസി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അദ്ധ്യാപക ദിനത്തിൽ ആദരിച്ചു. വിശ്രമ ജീവിതം നയിക്കുന്ന ചാലിശ്ശേരി ഹൈസ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരായ അംബുജാക്ഷി ടീച്ചർ, നഫീസ ടീച്ചർ എന്നിവരെയാണ് അവരുടെ ഭവനങ്ങളിലെത്തി…
അനധീകൃത ഹംബ് അപകടം വരുത്തുന്നതായി പരാതി. രാത്രിയിൽ തന്നെ നാട്ടുകാർ പ്രതിഷേധിച്ചു.
മലമ്പുഴ:അനധികൃത ഹംബ് നിർമ്മാണം അപകടം വരുത്തുന്നതിൽ പ്രതിഷേധിച്ച് റസിഡൻസ് അസോസിയേഷൻകാരും നാട്ടുകാരും രാത്രിയിൽ തന്നെ പ്രതിഷേധവുമായി എത്തി. മലമ്പുഴ ഐടിഐക്ക് മുമ്പിൽ ഏറെ കാലമായി കുണ്ടും കുഴിയും നിറഞ്ഞ റോഡ് പാച്ച് വർക്ക് ചെയ്തപ്പോൾ പരിസരത്ത് വാട്ടർ അതോറിറ്റി ഫിൽറ്റർ പ്ലാന്റിൽ…
യഥാർത രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകൻ: രമേശ് ചെന്നിത്തല
രാധാകൃഷ്ണൻമാസ്റ്റർ സപ്തതിയുടെ നിറവിൽ. അങ്ങാടിപ്പുറം: യഥാർത്ഥ രാഷ്ട്രീയക്കാരൻനിസ്വാർത്ഥ സേവകൻ ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അങ്ങാടിപ്പുറം എംപി നാരായണമേനോൻ ഹാളിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം പി.രാധാകൃഷ്ണൻ മാസ്റ്ററുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരാളം ശിഷ്യ…
ഓണ കിറ്റ് നൽകി
പാലക്കാട് രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്കുള്ള ഓണ കിറ്റ് വിതരണം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി ഉദ്ഘാടനം ചെയ്തു.മാനവ സേവ മാധവ സേവ എന്ന ആപ്ത വാക്യം മുറുകെ പിടിച്ച് കൊണ്ട് രാമനാഥപുരം കരയോഗം…