തൃത്താല കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.കപ്പൂർ കയ്യാലക്കൽ മെയ്തുണ്ണി മകൻ മുർഷിദ് (23) ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.അലങ്കാര ബൾബുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മരത്തിന് മുകളിൽ കയറിയപ്പോൾ…
Author: Reporter
കരിമ്പ പഞ്ചായത്തിൽ കർഷകരുടെ സമര പ്രഖ്യാപന യോഗം
കരിമ്പ : കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസ്സോസ്സിയേഷൻ (കിഫ) പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എഫ് എൽ, ഇ എസ് ഇ സെസ് ഇ എസ് എ നിയമങ്ങൾക്കെതിരെയും അനിയന്ത്രിതമായ വന്യമൃഗ ശല്യത്തിനെ തിരെയും കർഷകരുടെ സമരപ്രഖ്യാപന യോഗം, ചുള്ളിയാംകുളം…
പാമ്പുകടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
നെന്മാറ: കരിമ്പാറ പെരുമാങ്കോട് പരേതരായ കണ്ടൻ – തങ്ക ദമ്പതികളുടെ മകൻ ചന്ദ്രൻ കുട്ടി (44) യാണ് അണലി പാമ്പുകടിയേറ്റ് മരിച്ചത്. ഭാര്യ: മായ. മക്കൾ: അർജുൻ(6), ആനന്ദ് (1). 11 ദിവസം മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ വഴിയിൽവെച്ച്…
വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
മലമ്പുഴ :ജനമൈത്രി പോലീസ് മലമ്പുഴ സ്റ്റേഷൻ്റെ നേതൃത്ത്വത്തിൽ മരുതറോഡ് കല്ലേപ്പുള്ളി യു പിസ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ഐ എസ് എച്ച് ഒ സിജോ വർഗീസ് ബോധവത്കരണ ക്ലാസ്സ് നടത്തി. ലഹരി ഉപയോഗിക്കാതെ സമൂഹത്തിൽ നല്ല മാതൃക ആകണമെന്നും വിദ്യാർത്ഥികൾക്ക്…
സ്നേഹ കുടുക്കയിലൂടെ ലഹരി ഉപേക്ഷിക്കാം
മലമ്പുഴ: ജനമൈത്രി പോലീസ് “സ്നേഹകുടുക്കയിലൂടെ ലഹരി ഉപേക്ഷിക്കാം” എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർത്ഥികൾക്ക് കുടുക്ക നൽകി. ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി മലമ്പുഴ കടുക്കാംകുന്നം എൽ പി സ്ക്കൂളിൽ മലമ്പുഴ സ്റ്റേഷൻ ഐ എസ് എച്ച് ഒ സിജോ വർഗീസ് സ്നേഹക്കുടുക്ക…
മലമ്പുഴ ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ക്ലാസ് നടത്തി
മലമ്പുഴ: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കടുക്കാംകുന്നം യു പി സ്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.ഐ എസ് എച്ച് ഒ സിജോ വർഗീസ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികളും,രക്ഷിതാക്കളും അടങ്ങിയ സദസ്സിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാത്ത നല്ലൊരു…
തലയിലൊരു കാലുമായി കോഴിക്കുഞ്ഞ്
മലമ്പുഴ കടുക്കാം കുന്നം വരണി ചെറു കുളങ്ങര അരവിന്ദാക്ഷൻ്റെ വീട്ടിൽ വിരിഞ്ഞ കോഴിക്കുഞ്ഞു്.സംഭവമറിഞ്ഞു ഒട്ടേറെ പേർ കാണാൻ വരുന്നതായി അരവിന്ദാക്ഷൻ പറഞ്ഞു. ഫോട്ടോ: കണ്ണൻ’.
പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ അക്ഷരോൽസവം
അഗളി : അട്ടപ്പാടി ശ്രീ പുതൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അക്ഷരോൽസവത്തിന്റെ ഭാഗമായി ബുധനാഴ്ച വിജയദശമി നാളിൽ പ്രഭാതത്തിൽ വിശേഷാൽ അഭിഷേക പൂജയും വിദ്യാരംഭവും സരസ്വതി പൂജയും നടന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രസാദ വിതരണവും നടന്നു. വിദ്യാരംഭത്തിനായി എത്തിയ…
കുറ്റവാളികളെ ശിക്ഷിക്കുന്നതു വരെ നിയമ പരമായി പോരാടും: രഞ്ജിത്ത്
പാലക്കാട്: തങ്കം ആശുപത്രിയിൽ വെച്ച് ഐശ്വര്യയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണെന്ന് ഐശ്വര്യയുടെ ഭർത്താവ് എം രഞ്ജിത്ത് . അനാസ്ഥ കാണിച്ച ഡോക്ടർമാരെ സംരക്ഷിക്കുന്ന ഐ എം എനിലപാട് തിരുത്തണം. കുറ്റവാളികളായ ഡോക്ടർമാരുടെ…
ഇന്ന് വിജയദശമി
പാലക്കാട്: വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ച എഴുത്തിന് ഇരുത്തൽ പരിപാടിയിലുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു . ഗുരുക്കന്മാർ കുരുന്നുകളുടെ ചൂണ്ടുവിരൽ പിടിച്ച് താലത്തിലെ അരിയിൽ ഹരിശ്രീ ഗണപതായേ നമ : എന്ന്എഴുതിച്ചു. സ്വർണ്ണ മോതിരം കൊണ്ട്…
