രവീന്ദ്രൻ മലയങ്കാവിന്റെ “നിമിഷച്ചിറകിൽ “കവിത സമാഹാരം പ്രകാശനം ചെയ്തു

പാലക്കാട്: പ്രശസ്ത എഴുത്തുകാരനായ രവീന്ദ്രൻ മലയങ്കാവ് രചിച്ച കവിത സമാഹാരമായ നിമിഷച്ചിറകിൽ “എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം നടന്നു. പാലക്കാട് സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ വരതൻ ,പി. കണ്ണൻകുട്ടിക്ക് ആദ്യപ്രതി നൽകി കൊണ്ടാണ് പ്രകാശന കർമ്മം നടത്തിയത്.…

കിഫ യോഗം ചേർന്നു

കിഫ കുമരംപുത്തൂർ /കോട്ടോപ്പാടം പഞ്ചായത്ത് തല യോഗം മൈലാമ്പാടം മദീന ഹാളിൽ വെച്ച് നടന്നു . കർഷകന്റെ കൃഷിക്കും ജീവനും ഭീക്ഷണിയായി തീർന്നിരിക്കുന്ന രൂക്ഷമായ വന്യജീവി ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണം എന്നും ബന്ധപ്പെട്ട അധികാരികൾ ഇതിന് സമയബന്ധിതമായി പരിഹാരനടപടികൾ എടുത്തില്ലെങ്കിൽ…

കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു

സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തിയ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേരളപ്പിറവി ദിനത്തിൽ കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, വിമുക്തി ക്ലബ്ബും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് ലഹരി…

തൃത്താല-വട്ടേനാട് പുരാവസ്തു പ്രദർശനം നടത്തി

പട്ടാമ്പി: കേരളപ്പിറവി വാരാഘോഷത്തോടനുബന്ധിച്ച് ജി.വി.എച്ച്. എസ്.എസ്.വട്ടേനാട് ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം നടത്തി. പട്ടാമ്പി കൊഴിക്കോട്ടിരി സ്വദേശിയും കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറുമായ കെ.പി.രാഗേഷിൻ്റെ സ്വകാര്യശേഖരത്തിലുള്ള പഴയ കാല നാണയങ്ങൾ, കറൻസി നോട്ടുകൾ, വീട്ടുപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്.തുടം,…

ആമയൂർ-പൂവക്കോട് റോഡിൽ മാലിന്യംതള്ളുന്നു

കൊപ്പം : കൊപ്പം-ഓങ്ങല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആമയൂർ-പൂവക്കോട് റോഡിൽ മാലിന്യംതള്ളൽ വ്യാപകം. പാതയിലെ എരുമതടം മുതൽ പൂവക്കോടുവരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമായാണ് മാലിന്യംതള്ളുന്നത്. രാത്രിയുടെമറവിലാണ് ചാക്കുകളിലും സഞ്ചികളിലുമായി റോഡരികിൽ മാലിന്യംതള്ളുന്നത്. ഇത്‌ വഴിയാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായിരിക്കയാണ്‌. മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെശല്യവും രൂക്ഷമാണ്. ഇവ…

നെല്ല് ഏജന്റ് മാരുടെപകൽകൊള്ള അവസാനിപ്പിക്കണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ നെല്ല് ഏജന്റ്മാർ കർഷകരോട് കാണിക്കുന്ന അവഗണന അടിയന്തരമായി തന്നെ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഓഫീസർക്ക് നിവേദനവും പരാതിയും നൽകി കഴിഞ്ഞദിവസം കളപ്പാടം പാടശേഖരസമിതിയിൽ ഉണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ് നെല്ല് പാടശേഖരസമിതിയിൽ നിന്ന് പെരിയാർ റൈസിമിൽ…

“ലഹരിയില്ല,”ലഹരി വേണ്ട പഠിച്ചിടാം വളർന്നിടാം”. ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

പട്ടാമ്പി: എടപ്പലം പി ടി വൈ എച്ഛ് എസ്സെസിൽ ലഹരിക്കെതിരെ ബോധവല്ക്കരണ ക്ലാസ് നടത്തി. പട്ടാമ്പി എക്സൈസ് ഓഫീസർ സൽമാൻ റസലി ക്ലാസ് ഉത്ഘാടനം ചെയ്തു സംസാരിച്ചു.“ലഹരിയില്ല. ലഹരിവേണ്ട പഠിച്ചിടാം വളർന്നിടാം” – എന്നതായിരുന്നു വിഷയം.‌സ്കൂൾ ക്യാമ്പസുകൾ പോലും ലഹരി മാഫിയാ…

അറസ്റ്റ് ചെയ്തു

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകർ ശ്രീനിവാസൻ കേസിൽ ഗുഡാലോചനയിൽ പങ്കെടുത്ത പ്രതിചേർത്ത ഒളിവിൽ കഴിഞ്ഞിരുന്നനൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.പി എഫ് ഐ ചടനാംകുറിശ്ശി യൂണിറ്റ് മെമ്പർ ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

ദേശീയപാതയിൽടിപ്പർ ലോറിക്ക് തീപിടിച്ചു

പാലക്കാട്:ദേശീയ പാതയിൽ കല്ലിടുക്ക് ഓടിക്കൊണ്ടിരുന്ന ടോറസ് ടിപ്പറിന്റെ ടയറിന് തീപിടിച്ചു. കൊടുങ്ങലൂർ ഭാഗത്തേക്ക് പോകുന്ന ടിപ്പറാണ് ഡ്രൈവറുടെ ശ്രദ്ധയിൽ തീപടരുന്നത് കണ്ട് വാഹനത്തിൽ നിന്നും ഇറങ്ങി നാട്ടുകാരും ചേർന്ന് തീ അണയ്ക്കുന്നതിന് ശ്രമിച്ചു. തുടർന്ന് പീച്ചി പോലീസ് എത്തുകയും ഫയർഫോഴ്സിനെ വിവരം…

പട്ടാമ്പി നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

പട്ടാമ്പി നഗരസഭ വനിത ശിശു വികസന വകുപ്പിന് കീഴിൽ നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം പട്ടാമ്പി നഗരസഭാ വൈസ് ചെയർമാൻ ടി.പി ഷാജി നിർവഹിച്ചു. ഐ.സി.ഡി.എസ് മുഖേനയാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. പാർശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക്…