തലയിലൊരു കാലുമായി കോഴിക്കുഞ്ഞ്

മലമ്പുഴ കടുക്കാം കുന്നം വരണി ചെറു കുളങ്ങര അരവിന്ദാക്ഷൻ്റെ വീട്ടിൽ വിരിഞ്ഞ കോഴിക്കുഞ്ഞു്.സംഭവമറിഞ്ഞു ഒട്ടേറെ പേർ കാണാൻ വരുന്നതായി അരവിന്ദാക്ഷൻ പറഞ്ഞു.

ഫോട്ടോ: കണ്ണൻ’.