കണ്ണീർക്കയലിലേതോ കടലാസുതോണി…..

ഒലവക്കോട് സി എസ് ബി ക്കു മുന്നിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞപ്പോൾ കടലാസു തോണിയിറക്കുന്ന പരിസരത്തെ കച്ചവടക്കാരൻ.

ഫോട്ടോ: ജോസ് ചാലയ്ക്കൽ