പുതുശ്ശേരി:നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി പുതുശ്ശേരിയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധ സ്മരണകളുമായി കാർഗിൽ ദിനം ആചരിച്ചു.പാലക്കാട് കോട്ട മൈതാനം രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ദീപംതെളിയിച്ചു. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികൻ പുതുശ്ശേരിജയപ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന…
Author: Reporter
വിലക്കയറ്റത്തിനെതിരെ പോസ്റ്റോഫീസ് ധർണ്ണ നടത്തി
പാലക്കാട്:വിലക്കയറ്റത്തിന് എതിരെ, നികുതി കൊള്ളക്കെതിരെ കേന്ദ്ര -സംസ്ഥാനസർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക് എതിരെ എസ് ടി യു(സ്വാതന്ത്ര തൊഴിലാളി യൂണിയൻ) ജില്ലാ കമ്മറ്റി പാലക്കാട് പോസ്റ്റ് ഓഫിസ് പരിസരത്ത് നടത്തിയധർണ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള( മുൻ എം എൽ …
പാലക്കാട് സിവിൽ സ്റ്റേഷനിൽ മാലിന്യകൂമ്പാരം
പാലക്കാട്: മരം വെട്ടിയ ചില്ലകളും മരത്തടികളും നിവിൽ സ്റ്റേഷനിൽ നിറഞ്ഞു കിടക്കുന്നു. കൂടെ ഉപയോഗിക്കാതെ തുരുമ്പുപിടിച്ചു കിടക്കുന്ന സർക്കാർ വക ഒരു അമ്പാസറ്റർ കാറും. സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസ് പരിസരത്ത് കടലാസുമായി ന്യങ്ങളും കിടക്കുന്നുണ്ട്.ഇതിൻ്റെയൊക്കെ പരിസരത്ത് ബൈക്കുകൾ പാർക്ക് ചെയ്തീട്ടുണ്ട്.…
വ്യാപാരികൾ കലക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി
പാലക്കാട്:പ്ലാസ്റ്റിക് നിരോധനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നുംസ്ഥിരതയില്ലാത്ത ജി.എസ് ടി. താരിഫ് ഒഴിവാക്കണമെന്നും വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് വി.എം ലത്തീഫ് ധർണ്ണഉദ്ഘാടനം ചെയ്തു.…
കായലായി ആലത്തൂർ കോർട്ട് റോഡ്
പാലക്കാട് – ആലത്തൂർ :ഒരു നല്ല മഴ വന്നാൽ, കോർട്ട് റോഡ് കായലാകും.ഓടകളിലേക്കു മഴവെള്ളം മുഴുവനും പോകാത്തത് കാരണംകോർട്ട് റോഡ് കായലായി മാറി.റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാരണം മഴവെള്ളം സമീപത്തെ കടകളിലേക്കും കേറുന്നുണ്ട്.വഴിയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. ഈ വെള്ളക്കെട്ട് കാരണം,…
വിദ്യാർത്ഥികളെ അനുമോദിച്ചു
പാലക്കാട്: കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനോപ്പം ദേശീയബോധം വളരാനുള്ള ഇടപെടലുകളും അതിലൂടെ സമൂഹത്തിൽ ഭരണഘടനയുടെ പരിധിയിൽ നിന്നുള്ള നിയന്ത്രിത ജനാധിപത്യബോധം ഉണർത്തി തുല്യത ഉറപ്പാക്കാനുള്ള വഴികളും തുറന്നുകൊടുക്കണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന വൈസ് പ്രസിഡന്റ് പി.…
കുടിവെള്ളം പാഴാവുന്നതായി പരാതി
അകത്തേത്തറ : കിണർ സ്റ്റോപ്പിന് സമീപം ഏകദേശം രണ്ട് മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ മെയിൻ ലൈനിലെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം റോഡിലൂടെ ഒഴുകി പാഴാവുകയാണ്, ഇതിനെതിരെ നിരവധി തവണ അധികൃതരോട് പരാതി പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തത്തിൽ കേരള കോൺഗ്രസ്…
വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും
മണ്ണാർക്കാട് : ചങ്ങലീരി ഇർശാദ് ഹൈ സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക…
വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധം
വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ [VBAA]Reg: KNR/ CA / 449/2019 കുലുക്കല്ലൂരിൽ വിവാഹ ഏജന്റ് അബ്ബാസിനെ വീട്ടിൽ കയറി മൃഗീയമായികൊലപ്പെ പ്പെടുത്തിയതിൽ വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി – കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി…
വിവാഹ ഏജൻ്റിൻ്റെ കൊലപാതകം: കെ.എസ്.എം.ബി.എ.എ.പ്രതിഷേധിച്ചു
മലപ്പുറം: കുലുക്കല്ലൂരിൽ വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊല ചെയ്ത സംഭവത്തിൽ കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്രോക്കേഴ്സ് ഏൻറ് ഏജൻറ് സ് അസോസിയേഷൻ പ്രതിഷേധിച്ചു. ചൊവ്വാഴ്ച്ച നടന്ന പാലക്കാട് ജില്ലാ മിറ്റിങ്ങിലായിരുന്നു പ്രതിഷേധ പ്രമേയം പാസാക്കിയത്.വിവാഹ ഏജൻ്റ് മാരുടെ ജീവനും തൊഴിലിനും ഉറപ്പ്…