നാളികേര വിലത്തകർച്ച;  കർഷകർ ആത്മഹത്യാ മുനമ്പിൽ:  സുമേഷ് അച്യുതൻ

ചിറ്റൂർ: നാളികേര വിലത്തകർച്ചമൂലം  കർഷകർ ആത്മഹത്യാ മുനമ്പിലായിട്ടും സർക്കാർ നിസംഗത തുടരുന്നതായി ഡി.സി.സി. വൈസ് പ്രസിഡന്റ്‌ അഡ്വ. സുമേഷ് അച്യുതൻ. കോവിഡിനു മുമ്പ് ഒരു പച്ചത്തേങ്ങയ്ക്ക് 22 രൂപ വരെ വില ലഭിച്ചിരുന്ന  സ്ഥാനത്ത് നിലവിൽ ഏഴു രൂപ മാത്രമാണ് കർഷകർക്ക്‌…

നാഷണൽ സർവ്വീസ് സ്കീം ദിനാചരണം

നെന്മാറ ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എൻ എസ് എസ് ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. ക്ലസ്റ്റർതല ഭവന നിർമ്മാണത്തിലേക്കായി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറൽ , സപ്തദിന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ…

ഊഷ്മള സ്വീകരണം നൽകി

ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കലേ ക്കുള്ള പതാക പ്രയാണ ഘോഷയാത്രക്ക് വ്യാഴാഴ്ച വൈകീട്ട് ആറിന് ഊഷ്മള സ്വീകരണം നൽകി. ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം…

നിര്യാതയായി

പാലക്കാട്: കൽപ്പാത്തി മുത്തുപ്പട്ടണം പുളിമുട്ടിക്കൽ വീട്ടിൽ ഗംഗാദേവി അമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ നായർ.മക്കൾ ജയലക്ഷ്മി.പി, ഹൈമാവതി.പി, ശ്രികൃഷ്ണദാസ് .പി (റിട്ട.ഇറിഗേഷൻ) , ചന്ദ്രിക.പി, രാമചന്ദ്രൻ.പി, പാർവ്വതി.പി, ശ്രികുമാർ.പി ( അദ്ധ്യ പകൻ, ഗവ.മോയൻ ഹൈസ്കൂൾ) സുനിൽ കുമാർ.പി,…

നിര്യാതയായി

പാലക്കാട്: പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ ഐസക് വർഗ്ഗീസിൻ്റെ ഭാര്യ മാതാവു്, പുലാപ്പറ്റ മാപ്പ്രക്കരോട്ട് പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ ബേബി, ജാൻസി, ടോമി, ബാബു, മിനി, സജി (Late) മരുമക്കൾ :ലൈലു, ആന്റോ അലക്സ്, മേഴ്‌സി,…

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു

ഒലവക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളെ  ‘എൻ. ഐ എ .യും പോലീസും വേട്ടയാടുകയാണെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഒലവക്കോട് ജങ്ങ്ഷനിൽ റോഡ് ഉപരോധം നടത്തി. പ്രകടനത്തിനു ഏതാനും മണിക്കൂർ മുമ്പ്‌ തന്നെ ഒലവക്കോട് ജങ്ങ്ഷനിൽ വൻ…

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസും പാലക്കാട് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജില്ലാതല ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. സമൂഹത്തിൽ , പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്…

ജോഡോ യാത്ര ബി.ജെ.പി.യേയും സി.പി.എമ്മിനേയും അലോസരപ്പെടുത്തുന്നു: ജയറാം രമേഷ്

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ വൻ ജനപിന്തുണ ബിജെപിയേയും സിപിഎമ്മിനേയും അലോസരപ്പെടുത്തുന്നുവെന്ന് മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകം മാത്രമാണ് ഗവർണർ-സർക്കാർ പോരാട്ടം. കേരളത്തിലെ സിപിഎം, ബിജെപിയുടെ എ ടീമായാണ് പ്രവർത്തിക്കുന്നത്.…

ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

നെന്മാറ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ സി.എച്ച്.സി യിൽ വച്ച് എൻ സി സി കുട്ടികൾക്കും ,ആഷാപ്രവർത്തകർക്കും ,ജീവനക്കാർക്കുമായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊല്ലങ്കോട് ഫയർ & റസ്ക്യൂ ഓഫീസിലെ സീനിയർ ഫയർ & റസ്ക്യു ഓഫീസർമാരായ എസ്.ഹരികുമാർ,…

തെരുവുനായ ആക്രമണം: തൃത്താലയിൽ നോഡല്‍ ഓഫീസറെ നിയമിച്ചു

പട്ടാമ്പി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കോ-ചെയര്‍മാനുമായി ജില്ലാതല കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ 12…