അറബിക് ഭാഷാ സാധ്യതകൾ : പ്രഭാഷണം സംഘടിപ്പിച്ചു

പട്ടാമ്പി: അറബി ഭാഷയുടെ അനന്തസാധ്യതകൾ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്ന് ഈജിപ്ഷ്യൻ ഫുഡ്ബോൾ കോച്ച് മിന ആദിൽ പറഞ്ഞു. പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി നടന്ന് വരുന്ന ബ്രിഡ്ജ് കോഴ്സി ന്റെ ഭാഗമായി, അറബിക് വിഭാഗം സംഘടിപ്പിച്ച ഇൻവൈറ്റെഡ്…

തെരുവുപട്ടി പ്രശ്നം: സർക്കാർ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുപട്ടികളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തെരുവുനായ്ക്കളില്‍ വന്ധ്യംകരണ നടപടികള്‍ നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പട്ടു. സംസ്ഥാനത്തെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം അക്രമകാരികളായ തെരുവു നായ്ക്കളേയും പേപ്പട്ടികളേയും കൊല്ലാം. മൃഗങ്ങളില്‍…

ഇനി ഹയര്‍സെക്കന്ററി ജയിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി  ഹയര്‍സെക്കന്ററി പരീക്ഷ പാസാകുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് പരീക്ഷ എഴുതേണ്ടി വരില്ല. ഹയര്‍ സെക്കന്ററി സിലബസില്‍ റോഡ് നിയമങ്ങള്‍ പഠിക്കാന്‍ പാഠപുസ്തകം വരുന്നു.  പുസ്‌കത്തിന്റെ പ്രകാശനം മറ്റന്നാള്‍ നടക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍…

കാമ്പസുകളിൽ ആവേശം വിതറി ഫ്രറ്റേണിറ്റി കാമ്പസ് കാരവൻ

പാലക്കാട്: കാമ്പസുകളിൽ ആവേശം വിതറി ഫ്രറ്റേണിറ്റി ദ്വിദിന കാരവന് തുടക്കം. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു. ജാഥ ക്യാപ്റ്റനായ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാന് പതാക കൈമാറി ഷഹിൻ ഷിഹാബ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ല…

സൂര്യാ ഹൈറ്റ്സ് ഓണാഘോഷം

കൽമണ്ഡപം സൂര്യാ ഹൈറ്റ്സ് ഓണേഴ്സ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ജില്ലാ ജഡ്ജിമാരായ ശ്രീ. തങ്കച്ചൻ.കെ.പി.യും, ശ്രീ.എൽ.ജയ് വന്തും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ പൊരുന്നംകോട്ട്…

ആശാവർക്കർമാർ കലക്ട്രേറ്റ് ധർണ്ണ നടത്തി

പാലക്കാട്:ആശാവർക്കർ മാർ പൊതു പുരോഗതിയുടെ ഭാഗമാണെന്ന കാര്യം മറന്നു കൊണ്ടാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതൻ . ഇടതു നയം മറന്നു കൊണ്ടാണ് ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ടി.കെ. അച്ചുതൻ . വിവിധ ആവശ്യങൾ…

വീട്ടമ്മയുടെ വിജയരഹസ്യം

— യു.എ.റഷീദ് പട്ടാമ്പി — പട്ടാമ്പി :പള്ളിയാലിൽ വീട്ടിൽ സക്കറിയയുടേയും റംല്ലത്തിന്റെയും മകൾ ഫാത്തിമ A+ തിളക്കത്തിലാണ്. പട്ടാമ്പി ഗവ. ഹൈസ്കൂളിൽ പ്ലസ്ടു തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയത്തിനുംA+ നേടി .  പഠിക്കാൻ മിടുക്കിയായിരുന്ന ഫാത്തിമ +2 വിന പഠിക്കുമ്പോൾ വിവാഹിതയായി…

ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യവുമായി സ്വരാജ്‌ ഇന്ത്യ

 പാലക്കാട് ..മതേതര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനായി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് പോകുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സ്വരാജ്‌ ഇന്ത്യ പാർട്ടി, പാലക്കാട്‌ മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാ നം അഞ്ചു വിളക്കിൽ പ്രകടനം നടത്തി. ഇന്ത്യയെ ഒന്നിപ്പിക്കാനായി നടത്തുന്ന ജാതക്ക്…

ഗ്രീൻഫീൽഡ് ഹൈവേ:ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കണം -മുസ്‌ലിം ലീഗ്

മണ്ണാർക്കാട്:നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സർവേ നടപടികളിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് മണ്ണാർക്കാട്നിയോജകമണ്ഡലം സമ്പൂർണ പ്രവർത്തക സമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടമാകുന്ന അവസ്ഥയിലാണ് പലരും. ആറുവരിപ്പാത സർവെയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പരാതികളിൽ സത്വര പരിഹാരമുണ്ടാകണം.ഫായിദ…

ലഹരിക്കെതിരെ ജനകീയ പ്രതിജ്ഞ

പാലക്കാട്:ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ജനകീയ പ്രതിജ്ഞ പാലക്കാട് ബ്ലോക്ക് തല ഉത്ഘാടനം നടന്നു. പട്ടാണി തെരുവ്, സൗഹൃദം റോഡിൽ വെച്ച് സംഘടിപ്പിച്ച ജനകീയ പ്രതിജ്ഞ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ ഉത്ഘാടനം ചെയ്തു ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി ആർ ഷനോജ്…