പാലക്കാട്: പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ ഐസക് വർഗ്ഗീസിൻ്റെ ഭാര്യ മാതാവു്, പുലാപ്പറ്റ മാപ്പ്രക്കരോട്ട് പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ ബേബി, ജാൻസി, ടോമി, ബാബു, മിനി, സജി (Late) മരുമക്കൾ :ലൈലു, ആന്റോ അലക്സ്, മേഴ്‌സി,…
Author: Reporter
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു
ഒലവക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളെ ‘എൻ. ഐ എ .യും പോലീസും വേട്ടയാടുകയാണെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഒലവക്കോട് ജങ്ങ്ഷനിൽ റോഡ് ഉപരോധം നടത്തി. പ്രകടനത്തിനു ഏതാനും മണിക്കൂർ മുമ്പ് തന്നെ ഒലവക്കോട് ജങ്ങ്ഷനിൽ വൻ…
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസും പാലക്കാട് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജില്ലാതല ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. സമൂഹത്തിൽ , പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്…
ജോഡോ യാത്ര ബി.ജെ.പി.യേയും സി.പി.എമ്മിനേയും അലോസരപ്പെടുത്തുന്നു: ജയറാം രമേഷ്
ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ വൻ ജനപിന്തുണ ബിജെപിയേയും സിപിഎമ്മിനേയും അലോസരപ്പെടുത്തുന്നുവെന്ന് മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകം മാത്രമാണ് ഗവർണർ-സർക്കാർ പോരാട്ടം. കേരളത്തിലെ സിപിഎം, ബിജെപിയുടെ എ ടീമായാണ് പ്രവർത്തിക്കുന്നത്.…
ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു
നെന്മാറ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ സി.എച്ച്.സി യിൽ വച്ച് എൻ സി സി കുട്ടികൾക്കും ,ആഷാപ്രവർത്തകർക്കും ,ജീവനക്കാർക്കുമായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊല്ലങ്കോട് ഫയർ & റസ്ക്യൂ ഓഫീസിലെ സീനിയർ ഫയർ & റസ്ക്യു ഓഫീസർമാരായ എസ്.ഹരികുമാർ,…
തെരുവുനായ ആക്രമണം: തൃത്താലയിൽ നോഡല്‍ ഓഫീസറെ നിയമിച്ചു
പട്ടാമ്പി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കോ-ചെയര്‍മാനുമായി ജില്ലാതല കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ 12…
മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ നിയമനം
പട്ടാമ്പി: മൃഗ സംരക്ഷണ വകുപ്പ് തൃശൂർ ജില്ലയില്‍ നടപ്പിലാക്കുന്ന 2 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് താത്ക്കാലിക…
ഗോപീ തിലകം ഡോ: പാർവ്വതീ വാര്യർ ഉദ് ഘാടനം ചെയ്തു
കോങ്ങാട്: പാലക്കാട് നാട്ടരങ്ങ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഭിനയ ജീവിതത്തിൽ അമ്പതു വർഷം പിന്നിട്ട ഗോപിനാഥ് പൊന്നാനിയെ ആദരിച്ചു. കവിയരങ്ങ്, തിരുവാതിരക്കളി ,സിനിമാ പ്രദർശനം എന്നിവ ഉൾക്കൊള്ളിച്ചുള്ള ‘ഗോപീതിലകം വനിതാരത്നം ഡോ പാർവ്വതി വാര്യർ ഉദ്ഘാടനം ചെയ്തു.’ ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്യുന്ന…
നിര്യാതനായി
മലമ്പുഴ കടുക്കാംകുന്നം കോട്ടാലെ വീട്ടിൽ ഗോപാലകൃഷ്ണൻ മാസ്റ്റർ (76 വയസ്സ് ) നിര്യാതനായി. മലമ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് ഡെപ്യൂട്ടി പ്രധാന അധ്യാപകൻ ആയിരുന്നു. ഭാര്യ ലക്ഷ്മി ദേവി. മക്കൾ പ്രസാദ് (അഡീഷണൽ ഫീൽഡ് ഓഫീസർ എ എച്ച് ഡി )…
ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കുന്നു
പാലക്കാട്:ഭാഷാ ന്യൂനപക്ഷ ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കുന്ന സമീപനമാണ് വിവിധ വകുപ്പുകൾ സ്വീകരിക്കുന്നതെന്ന് തമിഴ് മലയാളം റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന് നിശ്ചിത ഒഴിവുകൾ സർക്കാർ നീക്കിവെച്ചിട്ടുണ്ടെങ്കിലും സർക്കാർ വകുപ്പുകൾ തന്നെ സർക്കാർ ഉത്തരവ് അട്ടിമറിക്കുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ…
