പാലക്കാട്: സർഗ്ഗാത്മക സ്വാതന്ത്ര്യവും ദാർശനികമാനവുമുള്ള മൗലിക രചനകൾക്കു നൽകിവരുന്ന പാലക്കാട് പബ്ലിക് ലൈബ്രറിയുടെ 2012-ല സാഹിത്യ അവാർഡിന് ജോർജ് ദാസിന്റെ മറ്റൊരു ചിലപ്പതികാരം’ എന്ന നോവൽ അർഹമായതായി പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ അറിയിച്ചു. “അധികാരത്തിന്റെ ദുർനീതിയാൽ കൊല്ലപ്പെടുന്ന കോവലന്റെ…
Year: 2023
ആർട്ട് ഓഫ് ലീവിങ്ങ് പ്രവർത്തകർ കുളം വൃത്തിയാക്കി
അഞ്ചുമൂർത്തി : ആർട്ട് ഓഫ് ലിവിങ് യൂത്ത് ലീഡർ ഷിപ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി വടക്കെഞ്ചേരി അഞ്ചുമൂർത്തി മംഗലം അയ്യപ്പ സേവ സംഘo ഹാളിന് ചേർന്ന് ഉള്ള ഗ്രാമ കുളം ആർട്ട് ഓഫ് ലിവിങ് വളണ്ടിയേഴ്‌സ് വൃത്തിയാക്കി. വളരെ കാലം ഉപയോഗ…
കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍
പാലക്കാട് : മന്ദത്ത്കാവ് തണ്ണിശ്ശേരിയിൽ കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ പുതുനഗരം സ്വദേശികളായ നാല് പേർ അറസ്റ്റിൽ. കാട്ടുതെരുവ് സ്വദേശികളായ അഫ്സൽ (21), മുഹമ്മദ് ആഷിക്ക് (21), നെല്ലിയംപാടം മുഹമ്മദ് യാസിർ (20), വട്ടാരം സ്വദേശി അൻസിൽ റഹ്മാൻ…
ഓവർടേക്കിൽ തർക്കം ബസ് തടഞ്ഞു; ഡ്രൈവറെ ആക്രമിച്ചു
പട്ടാമ്പി: പട്ടാമ്പിയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തി പരുക്കേൽപ്പിച്ചു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവർ ആഷിഖിനെ മർദ്ദിച്ചത്. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന ദർശൻ…
വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
പട്ടാമ്പി: പെരുമ്പിലാവിന്നടുത്ത കൊരട്ടിക്കരയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് മേഴത്തൂർ സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ 65 വയസ്സുള്ള പാഞ്ചാലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് കൊരട്ടിക്കര സ്വദേശി…
ഇലക്ട്രിക് ഓട്ടോകള്‍ കൈമാറി
കൊല്ലം കോര്‍പ്പറേഷനിലെ ഹരിതകര്‍മസേനയ്ക്ക് നല്‍കിയ ഇലക്ട്രിക് ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. ഐ സി ഐ സി ഐ ബാങ്ക് സി എസ് ആര്‍ ഫണ്ട് വിനിയോഗിച്ച് ആറ് ഇലക്ട്രിക് ഓട്ടോകളാണ് നല്‍കിയത്. കോര്‍പ്പറേഷനിലെ ഹരിതകര്‍മ സേനയുടെ…
പട്ടാമ്പി ഭാരതപ്പുഴയിൽ മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
പട്ടാമ്പി ഭാരതപ്പുഴയിൽ നമ്പ്രം റോഡ് ഭാഗത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.വല്ലപ്പുഴ ചൂരക്കോട് സ്വദേശി ചേരിക്കല്ലിന്മേൽ സജിത്തിനെ (34) യാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3:00 മണിയോടെ കാണാതായത്. കൂടെ വന്ന സുഹൃത്താണ് സജിത്ത്…
ചട്ടം ലംഘിച്ച് വനം വകുപ്പിൻ്റെ ലോറികൾ ആനപ്രേമി സംഘം പരാതി നൽകി
പാലക്കാട്:നാട്ടാന പരിപാലന ചട്ട പ്രകാരം ആനകളെ കൊണ്ട് പോകുന്ന ലോറിയുടെ മാനദണ്ഡങ്ങൾ നാട്ടാന പരിപാലന ചട്ടത്തില്‍ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട് . എന്നാൽ ദേവസ്വം ബോർഡുകളുടെയും സ്വകാര്യ വ്യക്തികളുടെയും ആനകളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ നാട്ടാന ചട്ട പ്രകാരം ആനകള്‍ക്ക് കയറാനും ഇറങ്ങാനും…
പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്കു എക്സ്സൈസ് കമ്മീഷണറുടെ അനുമോദനം
കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തു തടയുന്നതിൽ നിർണായകപങ്കു വഹിക്കുന്ന പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ എക്സ്സൈസ് കമ്മീഷണർ അനുമോദിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ പാലക്കാട് റെയിൽവേ ഡിവിഷനിൽ…
പിണറായി സർക്കാർ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്തുന്നു: കെ എസ് ടി എംപ്ലോയീസ് സംഘ്
കെ എസ് ആർ ടി സിയിൽ ഇടതു സർക്കാർ നടത്തുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നവരെ മാനേജ്മെൻറിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാർ നടപടി ഭരണകൂട ഫാസിസമാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കെ.രാജേഷ് പറഞ്ഞു. ഡിസംബർ…