ഓണം ആഘോഷിക്കാൻ മലമ്പുഴയിലെത്തിയ വിനോദസഞ്ചാരികൾ നിരാശയിൽ

മലമ്പുഴ: ഇക്കൊല്ലത്തെ ഓണം ആഘോഷിക്കാൻ മലമ്പുഴയിലെത്തിയ ഭൂരിപക്ഷം വിനോദസഞ്ചാരികൾ മടങ്ങിയത് നിരാശയോടെ. വന്നിറങ്ങിയാൽ തന്നെ കവാട പരിസരത്തെ മത്സ്യ കച്ചവടകേന്ദ്രത്തിലേയും പരിസരത്തെ മത്സൃം നന്നാക്കുന്ന സ്റ്റാളുകളിൽ നിന്നുമുള്ള ദുർഗന്ധം സഹിക്കണം. ആരോഗ്യവകുപ്പ് ഇത് കാണുന്നില്ലേ? അൽപം ക്ലോറിനോ, ബ്ലീച്ചിങ്ങ് പൗഡറോ ഈ…

അന്തരിച്ചു

മലമ്പുഴ, മന്തക്കാട് കിഴക്കും പുറത്ത് വീട്ടിൽ, കെ വി ശിവരാമൻ (74) അന്തരിച്ചു.( സി പി ഐ എം മലമ്പുഴ ലോക്കൽ കമ്മറ്റി അംഗമാണ്, മുൻ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, ദീർഘകാലം മലമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്നു), സംസ്കാരം…

റോഡ് ശോചനീയവസ്ഥ: അധികൃതർ മൗനത്തിൽ

മലമ്പുഴ: മലമ്പുഴ-സ്നെയ്ക്ക്ക്ക് പാർക്കിനു മുൻവശം മുതൽ റോഡ് വെട്ടിപ്പൊളിച്ചീട്ട് ഏറെ നാളായെങ്കിലും അത് പൂർവ്വസ്തിതിയിലാക്കാത്തതിൽ ജനങ്ങളും മലമ്പുഴയിലെ ഡ്രൈവർ മാരും ഏറെ രോഷാകുലരാണ്.തങ്ങൾ തങ്ങളു.ടെ വാഹനങ്ങൾക്കു് റോഡ് ടാക്സ് കൃത്യമായി നൽകുന്നുണ്ട്. എന്നാൽ തങ്ങളുടെ വണ്ടിക്ക് ബുദ്ധിമുട്ടുകൂടാതെ സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നു്…

പോലീസ് ഐയ്ഡ് പോസ്റ്റ് അടഞ്ഞു കിടക്കുന്നു

മലമ്പുഴ: വിനോദസഞ്ചാരികൾ തെക്കേമലമ്പുഴയിലേക്ക് പോകുന്ന പ്രധാന വഴിയായ തോണിക്കടവിലെ പോലീസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഈ പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾ പലപ്പോഴും റിസർവോയറിലെ വെള്ളത്തിലിറങ്ങാറുണ്ട്. എന്നാൽ പലേയിടത്തും ചതുപ്പുള്ളതിനാൽ അപകട സാദ്ധ്യത ഏറെയാണ്. എന്നാൽ ഇതു സംബന്ധിച്ച…

ഓണാഘോഷ പരിപാടികൾ പാലക്കാട് ജില്ലയിൽ പാലക്കാട്:ശ്രാവണപൊലിമ’

ഡി.ടി.പി.സിയുടെ ഓണാഘോഷ പരിപാടികള്‍ നാളെ മുതല്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ‘ശ്രാവണപൊലിമ’ നാളെ (ആഗസ്റ്റ് 28) മുതല്‍ 31 വരെ നടക്കും. രാപ്പാടി ഓപ്പണ്‍ എയര്‍…

ഓണക്കിറ്റ് വിതരണം

മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർലെ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം മലമ്പുഴ MLA എ.പ്രഭാകരൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധിക മാധവൻ, വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ഉദയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ജയപ്രസാദ്, കമ്മ്യൂണിറ്റി…

38 കോടി രൂപയിൽ നിർമ്മിക്കുന്ന മലമ്പുഴ റിങ് റോഡിലെ പാലം നിർമ്മാണം അന്തിമഘട്ടത്തിൽ

മലമ്പുഴ അണക്കെട്ട് മുതൽ പൂക്കുണ്ട് വരെയും തോണിക്കടവ് മുതൽ തെക്കെ മലമ്പുഴവരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മലമ്പുഴ MLA എ.പ്രഭാകരൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധിക മാധവൻ,…

പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു.

പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കെ എസ് ആർ ടി സി യുടെ എംബ്ലം ആലേഘനം ചെയ്ത മനോഹരമായ പൂക്കളം ഒരുക്കിയ ജീവനക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിത്തമ്പുരാനുമൊത്ത് കെ എസ്…

ഗോവാസുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ നേതൃത്ത്വത്തിൽ പ്രതിഷേധ ജാഥയും സമ്മേളനവും നടത്തി

പാലക്കാട്: 95 വയസ്സായ ഗ്രോവാസുവിനോട് ഐക്യപ്പെടുക എന്ന വാക്യം ഉയർത്തിക്കൊണ്ട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വിവിധ മനുഷ്യവകാശ പ്രവർത്തകരുടേയും, വിവിധ സംഘടന പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിക്ഷേധ ജാഥയും സമ്മേളനവും നടന്നു. ഐക്യദാർഢ്യസമ്മേളനം , സാമൂഹ്യ പ്രവർത്തകനും പോരാട്ടം ചെയർമാനുമായ…

പോലീസ് മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു

പാലക്കാട്: ഓണം വരുന്നതോടെ ബസ്സുകളിലും തിരക്കുള്ള കച്ചവടകേന്ദ്രങ്ങളിലും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും സ്ഥിരം കുറ്റവാളികളായ സ്ത്രീകൾ ജില്ലയിൽ എത്താറുണ്ടെന്നും മോഷണം തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കണമെന്നുള്ള നിർദ്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകളാണു് ബസ് സ്റ്റാൻ്റ്, ബസ്സുകൾ, കച്ചവട സ്ഥാപനങ്ങൾ…