പാലക്കാട്: ഫേഷൻ ഷോക്ക് ഒരുക്കിയ റാമ്പിലൂടെ ചുവടുവെച്ചു വന്ന പിഞ്ചോമനകളെ കണ്ട് രക്ഷിതാക്കളും കാണികളും ഹർഷപുളകിതരായി. പാലക്കാട്ടുകാർക്ക് ഏറെ പുതുമയായി മാറിയ കുട്ടികളുടെ ഫാഷൻ ഷോ “ക്യാറ്റ് വാക്ക് “എന്ന പേരിൽ ജോബീസ് മാളിൽ സംഘടിപ്പിച്ചത്. ഐഎം ടി വി യുടെ…
Month: May 2023
പെൺകുട്ടിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലമ്പുഴ: കാമുകിയും കാമുകനും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ’ കണ്ടെത്തി. കൊട്ടേക്കാട് അരിമ്പറതൊടി മണികണ്ഠൻ്റെ മകൻ രഞ്ജിത്ത് (24) കൊട്ടേക്കാട് കുന്നംകാട് രമേഷിൻ്റെ മകൾ ധരുണി (15) എന്നിവരാണ് മരിച്ചത്.നാലു ദിവസം മുമ്പു് പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലിസിൻ…
പരിഷ്ക്കരണങ്ങൾ പരാജയപ്പെടുമ്പോൾ തൊഴിലാളിയെ പഴി പറയുന്നത് അംഗീകരിക്കാനാവില്ല: കെ എസ് ടി എംപ്ലോയീസ് സംഘ്.
കെ എസ് ആർ ടി സി യിൽ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങൾ പരാജയപ്പെടുമ്പോൾ, “അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ” എന്ന പോലെ പഴി മുഴുവൻ പണിയെടുക്കുന്ന തൊഴിലാളികളുടെ മേൽ ചാരി തടി തപ്പുന്ന സ്ഥിരം ശൈലി തന്നെയാണ് കട്ടപ്പുറത്തെ ബസ്സുകളുടെ കാര്യത്തിൽ…
പ്രതിഷ്ഠാ ദിനം നടത്തി
പാലക്കാട് : രാമനാഥപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനസ്നപനഹവന പുർണ്ണാഹുതി ചടങ്ങുകൾക്ക് ഗുരുക്കൾ ശിവാകമ ഭാസ്ക്കര ദേവസേന പതി, ശിവാകമ ശിരോമണി ശ്രീകുമാർ, ശൈവ സിദ്ധാന്ത രത്നം പ്രഭുദേവസേനാപതി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു കാലത്ത് അഞ്ച് മണിക്ക് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു തുടർന്ന് സ്വാമി അലങ്കാരം,…
“സ്പർശം ” ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി
പാലക്കാട് : സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ 15 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ള യുവാക്കൾക്കായി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ എതിർവശത്തുള്ള പാലക്കാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് മെയ്…
അനധീകൃത നിർമ്മാണത്തിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ട്
പാലക്കാട്: ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പരാതികളുടെ പ്രളയം -തർക്കങ്ങളോ ചേരിതിരിവോ ഇല്ലാതെ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി പരാതികൾ അവതരിപ്പിച്ചു.നഗരസഭ പരിധിയിലെ വെണ്ണക്കര പുറംപോക്കിൽ അനധികൃത സ്റ്റേജ് നിർമ്മാണം പ്രതിപക്ഷാംഗം സാബ് ജോൺ ശ്രദ്ധയിപ്പെടുത്തി. മറ്റംഗങ്ങൾ പിന്താങ്ങിയതോടെ മറുപടി…
മാലിന്യ സംസ്കരണ ഉപാദികളുടെ പ്രദർശനം ആരംഭിച്ചു
പാലക്കാട്: പാലക്കാട് നഗരസഭയുടേയും സൂചിത്വമിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉറവിട മാലിന്യ സംസ്കരണ ഉപാതികളുടെ പ്രദർശനം നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു.നഗരസഭ പരിസരത്ത് സംഘടിപ്പിച്ച പ്രദർശന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ.കൃഷ്ണദാസ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ പ്രമീള ശശീധരൻ, പി.സ്മിതേഷ്,…
ഈ ദുരിതം എന്ന് തീരും വിനോദസഞ്ചാരികളും നാട്ടുകാരും ചോദിക്കുന്നു
മലമ്പുഴ :ഒട്ടേറെ വിനോദസഞ്ചാരികൾ വരുന്ന കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കുള്ള റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ചാലുകളും, മൺകൂനകളും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. മഴപെയ്താൽ റോഡ് മുഴുവൻ ചെളി നിറഞ്ഞ് വാഹനങ്ങൾ തെന്നി വീഴുകയാണ്. റോഡിൻറെ നടുക്കിൽ കുഴി കുഴിച്ച് കൂമ്പാരം…
തെരൂവുമാടുകളെ പിടിച്ചു കെട്ടാൻ പഞ്ചായത്ത് തയ്യാറാവണം
മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് പരിധിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാടുകളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്ന് പരാതി. ഒട്ടേറെ വിനോദസഞ്ചാരികളും ഗവർമെൻറ് ഹൈസ്കൂൾ, നേഴ്സിങ് സ്കൂൾ ,ഐ ടി ഐ തുടങ്ങി പരിസരത്തെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഇരുചക്ര വാഹനക്കാർക്കും ഈ തെരുവുമാടുകൾ ശല്യവും അപകടവും…
ഗ്രൂമിങ്ങ് പ്രാക്ടീസ് ആരംഭിച്ചു
പാലക്കാട്: ഐ എം ടി വി യുടെ നേതൃത്വത്തിൽ മെയ് 14ന് ജോബീസ് മാളിൽ നടത്തുന്ന ക്യാറ്റ് വാക്ക് (കുട്ടികളുടെ ഫേഷൻ പരേഡ്) ൻ്റെ ഗ്രൂമിങ്ങ് ക്ലാസ് ജോബീസ് മാളിൽ ജോബി .വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.നാലു വയസ്സു മുതൽ പതിനാറു…