മരണത്തിൻ വായിൽ തല പെട്ട ശലഭം പറയുന്നതെന്തെന്നു കേട്ടുനോക്കാം. “വർണപ്പകിട്ടാർന്ന പൂക്കളും തേനും ലവണങ്ങൾ സുലഭമാം മണ്ണും
കണ്ടെന്റെ കണ്ണാകെ മഞ്ഞളിച്ചപ്പോൾ കണ്ടില്ല കണ്മുന്നിൽ മരണം”
വിൻസൻ്റ് വാനൂർ ‘