കളക്ടർ കാണുന്നില്ലേ ഇത്?

പാലക്കാട്: സിവിൽ സ്റ്റേഷൻ വളപ്പിൽ നിറയെ പരസ്യ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞു നിൽക്കുന്നത്? പല ഓഫീസുകളുടേയും ബോർഡുകൾ മറഞ്ഞു് നിൽക്കുന്ന തരത്തിലാണ് ചില ഫ്ലക്സുകൾ കെട്ടിയിരിക്കുന്നത്. ഫ്ലക്സുകൾ ഇവിടെ കെട്ടാൻ പാടൂണ്ടോ? നിയമം അതിന് അനുവദിക്കുന്നുണ്ടോ? ഫ്ലക്സുകൾ നിരോധിച്ചീട്ടുള്ളതല്ലേ? ഇത്തരം ഒട്ടേറെ ചോദ്യങ്ങളുമായാണ് ഇവിടേക്ക് വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നവർ കടന്നു പോകുന്നത്‌.

—പ്രതികരണം —

സർക്കാർ ജീവനക്കാരുടെ ട്രേഡ് യൂണിയന് മാത്രം ഫ്ലക്സ് വെക്കുവാൻ കലക്ടർ അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ വിവിധ സമരം നടത്തുന്ന സാധാരണക്കാരുടെയും ഫ്ലക്സ് വയ്ക്കുവാൻ കലക്ടർ അനുമതി കൊടുക്കണം നിയമം എല്ലാവർക്കും ഒരുപോലെ ബാധ്യതയാണ് സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും ഒരുപോലെ തുല്യനീതി നടപ്പാക്കുവാൻ കലക്ടർ മുന്നോട്ടുവരണം സാധാരണക്കാരുടെ ഫ്ലക്സ് വയ്ക്കുവാൻ കലക്ടർ അനുവദിക്കുകയില്ലെങ്കിൽ ആരുടെയും ഫ്ലക്സ് വയ്ക്കുവാൻ ജില്ലാ ഭരണ കേന്ദ്രത്തിൽ അനുവദിക്കരുത്. എന്ന്

റെയ്മന്റ് ആന്റണി

Mb: 9747617044

7/3/2023