പാലക്കാട് : ജനസേവന മേഖലകളിൽ പ്രവർത്തിച്ചവർ വേർപിരിഞ്ഞാലും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം അർബുദം ബാധിച്ച് മരണപ്പെട്ട വെൽഫെയർ പാർട്ടി പൂളക്കാട് യൂണിറ്റ് ട്രഷറർ അബ്ദുല്ലെത്തീഫിന്റെ അനുസ്മരണ യോഗത്തിൽ…
Month: January 2023
കൂടല്ലൂരിന്റെ ജനകീയ ഡോക്ടർ പി കെ കെ ഹുറൈർ അന്തരിച്ചു
യു എ റഷീദ് പട്ടാമ്പി പട്ടാമ്പി | പ്രശസ്ത ആയുർവേദ ഡോക്ടർ പി കെ കെ ഹുറൈർ കുട്ടി (67) കൂടല്ലൂർ നിര്യാതനായി. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം.വൈദ്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമ്മ തിത്തീമു ഉമ്മയില്‍ നിന്നാണ് ഡോ.ഹുറൈര്‍ കുട്ടി…
ബിയര്‍ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.
പാലക്കാട്: ബിയര്‍ മോഷ്ടിച്ച പാലക്കാട് സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ടി പ്രിജുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. ബ്രൂവറിയില്‍ നിന്നും ആറ് കെയ്സ് ബിയര്‍ മോഷ്ടിച്ചതിനാണ് നടപടി കൈക്കൊണ്ടത്. ഇന്റലിജന്‍സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിലെത്തി സംഭവം നടന്ന…
ആൽമര സംരക്ഷണം: അധികൃതർ മരം സന്ദർശിച്ചു.
മലമ്പുഴ:മലമ്പുഴ ഡാമിനടുത്തുള്ള ആൽമര സംരക്ഷണവുമായി (Fig tree Conservation – Protection) ബന്ധപ്പെട്ട് നേച്ചറൽഹി സ്റ്റ റിക്ലബ്ബ് ഓഫ് പാലക്കാടും ബയോഡവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറയും സംയുക്തമായി നൽകിയ അപേക്ഷയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സോഷ്യൽ ഫോറസ്റ്റ് ഡി എഫ് ഒ ‘സിബിൻ,…
പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി സ്വതന്ത്ര
കൊച്ചി: ഷോർട് മൂവിയുടെ ചരിത്രത്തിൽ ആദ്യമായി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി ‘സ്വതന്ത്ര’.ഷോർട്ട് മൂവിയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത സിനിമതാരം സിനി എബ്രഹാം തന്റെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു.തെലുങ്ക് ടൈറ്റിൽ പോസ്റ്ററാണ് ഇറങ്ങിയത്.മറ്റു ഭാഷ പോസ്റ്ററുകളും ഉടൻ ഇറങ്ങും.നിരവധി…
‘”പ്രിയ സഖി നിനക്കായ് ” സംഗീത ആൽബം റിലീസ് ചെയ്തു.
പാലക്കാട്: ഗീതാഞ്ജലി തിയേറ്റേഴ്സിന്റെ പ്രിയസഖി നിനക്കായ് ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ഹരികേഷ് കണ്ണത്ത്,രമ്യ ആലത്തൂർ, എന്നിവരാണ് ആൽബത്തിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് മനോജ് മേനോൻ (സംഗീതം )ജിജു മനോഹർ, (ആലാപനം )ഹരികേഷ് കണ്ണത്ത് ,നിർമ്മാണം ഗീതാലയം പീതാംബരൻ ,…
ബിജെപി നേതാക്കൾ ഡി എഫ് ഒ എ സന്ദർശിച്ചു.
മലമ്പുഴ: ഭാരതിയ ജനതാ പാർട്ടി മമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാനശല്യത്തിനെതിരെ നടത്തുന്ന അനശ്ചിതകാല ഉപവാസ സമരവുമായി ബന്ധപ്പെട്ട് പാലക്കാട് ഡി എഫ് ഒ യെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകമാറിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് ചർച്ച…
അനധികൃതമായി സർക്കാർ ഭൂമി കൈയ്യേറ്റം: കളക്ടർക് പരാതി നൽകി
പാലക്കാട്: പാലക്കാട് നഗരസഭയുടെ പരിധിയിലുള്ള വെണ്ണക്കരയിൽ ബിഷപ്പ് ഹൗസിനു മുൻപിൽ ഏകദേശം 300 സ്ക്വയർ ഫീറ്റോളം നഗരസഭയുടെ സ്ഥലം കയ്യേറി കമ്പിവേലി വളച്ചു കെട്ടിയതായി സമക്ഷ സംസ്കാകാരീ ക വേദി സംസ്ഥാന സെക്രട്ടറി ദാസൻ വെണ്ണക്കര ജില്ലാ കളക്ടർക്ക് പരാതി നൽകി.…
ഇടതു സർക്കാർ കെ എസ് ആർ ടി സി യെ കൊള്ളയടിക്കുന്നു : എസ്.അജയകുമാർ.
കെ എസ് ആർ ടി സി ഡിപ്പോകളും റൂട്ടും സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകിയും ജീവനക്കാരിൽ നിന്നും ഇൻഷുറൻസിനും പെൻഷനും വേണ്ടി പിടിക്കുന്ന തുക വകമാറ്റി ചെലവഴിച്ചും ഇടതു സർക്കാർ കെ എസ് ആർ ടി സി യെ കൊള്ളയടിക്കുകയാണെന്ന് കെ…
നെല്ലിയാമ്പതി ചുരംപാതയില്‍ സിംഹവാലന്‍ കുരങ്ങുകൾക്ക് പ്ലാസ്റ്റിക്ക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നത് ദുരന്തമാകുമെന്ന് പരിസ്ഥിതി സംഘടനകൾ
പാലക്കാട് : നെല്ലിയാമ്പതി ചുരംപാതയില്‍ സിംഹവാലന്‍ കുരങ്ങുകൾക്ക് പ്ലാസ്റ്റിക്ക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നത് ദുരന്തമാകുമെന്ന് പരിസ്ഥിതി സംഘടനകൾ. മഴക്കാടുകളിലും, നിത്യ ഹരിതവനങ്ങളിലും കൂടുതലായി കാണുന്ന സിംഹവാലന്‍ കുരങ്ങുകള്‍ നെല്ലിയാമ്പതി ചുരം പാതയില്‍ സജീവ സാന്നിധ്യമാകുന്നത് വിനോദ സഞ്ചാരികളിൽ കൗതുകമുണ്ടാക്കുന്നു. ഇതിനിടെ…