പാലക്കാട്: ഗീതാഞ്ജലി തിയേറ്റേഴ്സിന്റെ പ്രിയസഖി നിനക്കായ് ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ഹരികേഷ് കണ്ണത്ത്,രമ്യ ആലത്തൂർ, എന്നിവരാണ് ആൽബത്തിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് മനോജ് മേനോൻ (സംഗീതം )ജിജു മനോഹർ, (ആലാപനം )ഹരികേഷ് കണ്ണത്ത് ,നിർമ്മാണം ഗീതാലയം പീതാംബരൻ , സംവിധാനം ഗോപിനാഥ് പൊന്നാനി , സംവിധാന സഹായി: സേതുപാറശ്ശേരി,ലൊക്കേഷൻ മാനേജർ വാസു കാഞ്ഞിക്കുളം, ഗതാഗതം വിശാക് ശിവ ഋഷി. വാർത്താവിതരണം : ജോസ് ചാലയ്ക്കൽ.