പാലക്കാട് : അകത്തേത്തറ എൻ.എസ്.എസ് കരയോഗത്തിൻ്റെയും, വനിതാ സമാജത്തിലേക്കും നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് എൻ.പ്രേമ കുമാരൻ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി മുഖ്യ…
Month: November 2022
അധ്യാപികയുടെ ആത്മഹത്യ :KPSTA പ്രതിഷേധിച്ചു
പാലക്കാട്: ഹെഡ് മാസ്റ്റർ സ്ഥാനക്കയറ്റം ലഭിച്ച് ജോലി ഭാരം മൂലം ഉണ്ടായമാനസ്സിക സമ്മർദ്ദവും ആരോഗ്യ കാരണവും മൂലം തൽസ്ഥാനത്ത് നിന്നും റിവേർഷൻആവശ്യപ്പെട്ട് കൊണ്ട് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും അപേക്ഷ നൽകിയിട്ടും റിവേർഷൻ നൽകാത്തതിൽ മനം നൊന്ത്…
കൽപ്പാത്തി പുഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച നിലയിൽ
പാലക്കാട് :പരിസ്ഥിതി പ്രവർത്തകരും പുഴ സംരക്ഷണ സമിതികളും പുഴകളെയും പ്രകൃതിയേയും സംരക്ഷിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തുമ്പോൾ സാമൂഹ്യവിരുദ്ധർ പരിസ്ഥിതിക്കും പുഴക്കും കോട്ടം തട്ടുന്ന രീതിയിൽ കൽപ്പാത്തി പുഴയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിരിക്കുന്നു .കൽപ്പാത്തി രഥോത്സവ സമയത്ത് പുഴയോരവും പരിസരങ്ങളും വൃത്തിയാക്കിയത് ആയിരുന്നു…
പിഴത്തുക വാഹനാപകടങ്ങളില്‍ പെട്ടവരുടെ തുടര്‍ചികിത്സക്ക് ഉപകരിക്കണം : റാഫ് സംസ്ഥാന പ്രസിഡണ്ട്
പാലക്കാട് : റോഡുസുരക്ഷ പാഠ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം റോഡ് സംസ്കാരം വളര്‍ത്താന്‍ ഉപകരിക്കുമെന്ന് ഡോ. കെ. എം. അബ്ദു അഭിപ്രായപ്പെട്ടു. ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ വിവിധ വകുപ്പുകള്‍ ഈടാക്കി വരുന്ന മുഴുവന്‍ പിഴത്തുകകളും വാഹനാപകടങ്ങളില്‍ പെട്ട് സാമ്പത്തികമായി കഷ്ടപ്പെടുന്നവരുടെ…
ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര
പാലക്കാട് :”എൻ്റെ ആരോഗ്യം നാടിൻറെ ആരോഗ്യം “എന്ന സന്ദേശവുമായി സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര പാലക്കാട് ഗവർമെൻറ് മോയൻ ഹൈസ്കൂളിൽ ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം…
അട്ടപ്പാടി മധുക്കേസിൽ പ്രോസിക്യൂട്ടർക്ക് യാത്രാബത്ത അനുവദിച്ചു
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോന് ഇതാദ്യമായി പ്രതിഫലം അനുവദിച്ചു. യാത്രാബത്തയായി 47000 രൂപ ഉടൻ നൽകും. കേസ് തുടങ്ങിയത് മുതൽ ഇതുവരെ ഒരു രൂപ പോലും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ലഭിച്ചിരുന്നില്ല. വിചാരണ നാളിലെ…
കാക്കിക്കുള്ളിലെ കാരുണ്യം
പാലക്കാട്: വലിയങ്ങാടിയിലെ വഴിയോരത്ത് അവശനായി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൻ്റ നേതൃത്ത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി ജില്ലാശുപത്രിയിലെത്തിച്ച് സഹജീവികരുണ്യം തെളിയിച്ചു. ‘ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ വലിയ അങ്ങാടി ഭാഗത്ത് ആരോരും ഇല്ലാത്ത വിൻസൻറ് എന്ന വയോധികനെയാണ് ബീറ്റ് ഓഫീസർമാരായ മുഹമ്മദ്…
സോഫിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കൊച്ചി:വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ പ്രശസ്ത യൂട്യൂബർ ജോബിവയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ സിനിമ “സോഫിയുടെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മികച്ച പ്രതികരണമാണ് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.ഒരു റൊമാന്റിക് മൂഡിലാണ് ഈ പ്രണയചിത്രം ഒരുക്കിയിരിക്കുന്നത്.മുംബൈ മോഡൽസായ സ്വാതി, തനൂജ എന്നിവരോടൊപ്പം…
ആളും ആരവവും ഒഴിഞ്ഞു. അഗ്രഹാര വീഥികൾ വീണ്ടും ശാന്തമായി.
— ജോസ് ചാലയ്ക്കൽ — പലക്കാട്: ആളും ആരവങ്ങളും ഒഴിഞ്ഞ് കൽപ്പാത്തി അഗ്രഹാരവീഥികൾ ശാന്തമായി .വിശ്വവിഖ്യാതമായ കൽപ്പാത്തി തേരിന്റെ തിരക്കിലായിരുന്നു കൽപ്പാത്തി അഗ്രഹാര വീഥികളും, പാലക്കാട് നഗരവും, പരിസര ഗ്രാമങ്ങളും .തേരിനുള്ള കൊടിയേറിയതിനു മുതൽ കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഭക്തജനങ്ങളുടെയും ഉത്സവപ്രേമികളുടേയും…
സിഗ് നേച്ചർ സിനിമാ ഷൂട്ടിങ്ങിനിടെ ലോഡിങ്ങ് ലോറി ഒരു സംഭവമായി മാറിയപ്പോൾ
ഷോളയാർ: ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അട്ടപ്പാടിയിലെ ലൊക്കേഷൻ മാനേജരും സുഹൃത്തുമായ ബോണിയോട് തടി കയറ്റുന്ന ലോറി ഷൂട്ടിന് കിട്ടുമോന്നു ചോദിച്ചു. മഴയും മണ്ണിടിച്ചിലും ഉള്ള സമയമായതിനാൽ അട്ടപ്പാടി ചുരത്തിലൂടെ ലോറി പോകാൻ സാധ്യതകുറവാണ് എന്ന് മറുപടി. ആട്ടപ്പാടിയിലൂടെ വന്നുപോകുന്ന…