പുസ്തക പ്രകാശനവും അവാർഡ് സമർപ്പണവും അനുമോദനവും

പട്ടാമ്പി: സ്വന്തം ആവാസ കേന്ദ്രം പണിയുന്നതിന് മുമ്പ് പടുകൂറ്റൻ മതിലും ഗെയിറ്റും പട്ടിക്കൂടും നിർമ്മിച്ച് തന്നിലേക്ക് തന്നെ ചുരുങ്ങുന്ന വ്യക്തികളുടെ സമൂഹമായി നാട് മാറിക്കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ അഭിപ്രായപ്പെട്ടു. ചാത്തനൂർ സഹകരണ ഓഡിറ്റോറിയത്തിൽ നടന്ന…

പോളി ടെക്നികിലെ ഭീമൻ തേനീച്ച കൂടുകൾ നീക്കം ചെയ്തു

വീരാവുണ്ണി മുളളത്ത് ഷൊർണൂർ: ഷൊർണൂർ ഗവ: പോളിടെക്നിക്ക് കോളേജിലെ ക്ലാസ് മുറിയിലെ സൺ ഷൈഡിന് മുകളിലാണ് അഞ്ച് ഭീമൻ തേനീച്ച കൂടുകൾ രൂപപ്പെട്ടത് ശ്രദ്ധയിൽ പെട്ടത്. ഹൂങ്കാര ശബ്ദത്തോടെ ജീവികളെ ആക്രമിക്കുന്നത്. വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉടനെ അധ്യാപകരേയും മറ്റു ജീവനക്കാരേയും അറിയിച്ചു…

കണ്ണഞ്ചിപ്പിക്കുന്ന കടകളുമായി കൽപ്പാത്തി

__പ്രദീപ് കളരിക്കൽ—- എണ്ണിയാൽ ഒടുങ്ങാത്ത വഴിയോര കച്ചവടങ്ങളുടെ സംഗമസ്ഥാനം കൽപ്പാത്തി… ‌രഥപ്രയാണവും, രഥസംഗമവും പോലെ തന്നെ എടുത്തു പറയേണ്ടുന്ന ഒന്നാണ് രഥോത്സവകാലത്തെ വഴിയോരകച്ചവടങ്ങൾ. സ്വദേശീയരും, അന്യദേശീയരും കച്ചവടത്തിനായി എത്തുന്നു ഇവിടെക്ക്.വള, മാല, കമ്മൽ തുടങ്ങിയ ആഭരണങ്ങളുടെ എണ്ണിയാൽ തീരാത്ത ഒരു കലവറ…

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല മഹാക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലവധി ഇന്ന് അവസാനിക്കും.…

ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്

ഖത്തർ:ലോക പ്രമേഹ ദിനതോടുനുബദ്ധിച്ച് ഒഐസിസി ,ഐ എൻ സിഎഎസ്  പലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഫോക്കസ് മെഡിക്കൽ സെന്റെറുമായി സഹകരിച്ച് നവംബർ 18 നു കാലത്തു 7 മണി മുതൽ 11 മണി വരെ ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് ഖത്തറിൽ…

കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

പാലക്കാട്:  വിശ്വവിഖ്യാതമായ കൽപ്പാത്തി തേര് ഉന്ന് മൂന്നാം ദിവസം. പാലക്കാട് കൽപ്പാത്തി അഗ്രഹാര വീഥികളിലൂടെ ദേവരഥങ്ങൾ പ്രയാണം നടത്തുമ്പോൾ പതിനായിരക്കണക്കിന് ഭക്തർ അഞ്ജലി ഭക്തരായി ആഗ്രഹ പുണ്യം തേടി ആത്മ നിർവൃദ്ധി അണയുന്നു .കാശിയിൽ പാതി കൽപ്പാത്തി എന്ന പെരുമ നിലനിൽക്കുന്ന…

എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകും: മുബാറക്ക്‌ പുതുക്കോട്

പാലക്കാട്‌: ഇഫ്റ്റാ സംഘടനയിലെ എല്ലാവരെയും ഒരേ തട്ടിൽ ഒരുമിച്ചു കൊണ്ട് പോകുമെന്ന് സിനിമ സംഘടനയായ ഇഫ്റ്റയുടെ പുതിയ ജില്ലാ പ്രസിഡന്റ്‌ മുബാറക്ക്‌ പുതുക്കോട്. സിനിമമോഹികളെ എല്ലാവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്തു. കമ്മിറ്റിയിൽ സ്ത്രീകൾക്കും യുവാക്കൾക്കും, പരിചയസമ്പന്നർക്കും തുല്യ പരിഗണന നൽകുമെന്നും അദ്ദേഹം…