വഴി തെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുള്ള പൗരന്റെ അവകാശമാണ് വിവരാവകാശ നിയമം

പാലക്കാട്: വിവരാവകാശ നിയമം പൗരന് നൽകുന്ന അധികാരം ഉപയോഗിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, പരിശോധിക്കുന്നതിനും,  ആവശ്യമെങ്കിൽ ചോദ്യം ചെയ്യുന്നതിനും, തിരുത്തുന്നതിനും പരമാധികാരികളായ പൗരസമൂഹത്തിന് അവകാശമുണ്ട്. വഴി തെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുള്ള പൗരന്റെ ജനാധിപത്യ അവകാശമാണ് വിവരാവകാശ നിയമം. ഇക്കാര്യത്തിൽ പൗരസമൂഹത്തിന്റെ ക്രിയാത്മകമായ…

അധ്യാപക ദിനത്തിൽ ചാലിശേരി ജി.സി.സി ക്ലബ്ബ് അദ്ധ്യാപകരെ ആദരിച്ചു.

ചാലിശ്ശേരി:അറിവിന്റെ ആദ്യ അക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരെ ചാലിശേരി ജിസിസി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അദ്ധ്യാപക ദിനത്തിൽ ആദരിച്ചു. വിശ്രമ ജീവിതം നയിക്കുന്ന ചാലിശ്ശേരി ഹൈസ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരായ അംബുജാക്ഷി ടീച്ചർ, നഫീസ ടീച്ചർ എന്നിവരെയാണ് അവരുടെ ഭവനങ്ങളിലെത്തി…

അനധീകൃത ഹംബ്‌ അപകടം വരുത്തുന്നതായി പരാതി. രാത്രിയിൽ തന്നെ നാട്ടുകാർ പ്രതിഷേധിച്ചു.

മലമ്പുഴ:അനധികൃത ഹംബ് നിർമ്മാണം അപകടം വരുത്തുന്നതിൽ പ്രതിഷേധിച്ച് റസിഡൻസ് അസോസിയേഷൻകാരും നാട്ടുകാരും രാത്രിയിൽ തന്നെ പ്രതിഷേധവുമായി എത്തി. മലമ്പുഴ ഐടിഐക്ക് മുമ്പിൽ ഏറെ കാലമായി കുണ്ടും കുഴിയും നിറഞ്ഞ റോഡ് പാച്ച് വർക്ക് ചെയ്തപ്പോൾ പരിസരത്ത് വാട്ടർ അതോറിറ്റി ഫിൽറ്റർ പ്ലാന്റിൽ…

ഒട്ടൻഛത്രം പദ്ധതി: മുഖ്യമന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തിൽ  കെ.കൃഷ്ണണൻകുട്ടി മാപ്പ് പറയണം  ; സുമേഷ് അച്യുതൻ 

ചിറ്റൂർ: ഒട്ടൻഛത്രം പദ്ധതി കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന  മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും നിയമസഭയിലെ  മറുപടിയുടെ പശ്ചാത്തലത്തിൽ  കെ.കൃഷ്ണണൻകുട്ടി മാപ്പ് പറയണമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ്  സുമേഷ് അച്യുതൻ . പറമ്പിക്കുളം- ആളിയാർ പദ്ധതിയുടെ അധികമായി ലഭിക്കുന്ന പ്രളയജലമാണ് ഒട്ടൻഛത്രം  പദ്ധതിക്കായ്…

ചിത്രരചന മത്സരം നടത്തി

പുതുപെരിയാരം: സമഗ്ര വെൽനെസ് എജ്യൂക്കേഷൻ സൊസൈറ്റിയും എം.എ.അക്കാദമിയും സംയുക്തമായി പുതു പെരിയാരം സി ബി കെ എം സ്കൂളിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി.എൽ പി., യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വ്യത്യസ്ഥ വിഷയങ്ങൾ നൽകിയാണ് മത്സരം നടത്തിയത്.സമഗ്ര വെൽനസ്എ…

കള സസ്യ ഔഷധ ഭക്ഷണ പദ്ധതി

പാടത്തും പറമ്പിലും കാണുന്ന കളകൾ കളയേണ്ടതല്ലെന്നും കറിവെച്ചു കഴിക്കേണ്ടതുമാണെന്ന് ആയുഷ്  സയിന്റിസ്റ്റ് & സി ഇ ഒ ഡോ.. ഇ. സജീവ് കുമാർ. കളകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പനങ്ങൾ  ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും സാഹചര്യങ്ങൾ ഒരുങ്ങേണ്ടതുണ്ടെന്നും ഡോ: ഇ. സജീവ് കുമാർ വാർത്താ…

യഥാർത രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകൻ: രമേശ് ചെന്നിത്തല

രാധാകൃഷ്ണൻമാസ്റ്റർ സപ്തതിയുടെ നിറവിൽ. അങ്ങാടിപ്പുറം: യഥാർത്ഥ രാഷ്ട്രീയക്കാരൻനിസ്വാർത്ഥ സേവകൻ ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അങ്ങാടിപ്പുറം എംപി നാരായണമേനോൻ ഹാളിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം പി.രാധാകൃഷ്ണൻ മാസ്റ്ററുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരാളം ശിഷ്യ…

വിരമിച്ച മുതിർന്ന അദ്ധ്യാപകരെ ആദരിച്ചു

പാലക്കാട്‌: അധ്യാപക ദിനത്തിൽ വിരമിച്ച മുതിർന്ന അധ്യാപക ദമ്പതിമാരായ ഇട്ടി ഐപ്പ്, സൂസൻ ഈശോ എന്നിവരെ കേരള കോൺഗ്രസ്‌ എം. സംസ്കാര വേദി ജില്ലാ കമ്മിറ്റി ആദരിച്ചു. വേദി ജില്ലാ പ്രസിഡന്റ്‌ രാജേന്ദ്രൻ കല്ലേപ്പുള്ളി അധ്യക്ഷനായി. സെക്രട്ടറി എസ് മുഹമ്മദ്‌ റാഫി…

ഓണ കിറ്റ് നൽകി

പാലക്കാട് രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നിർധന  കുടുംബങ്ങൾക്കുള്ള  ഓണ കിറ്റ് വിതരണം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി ഉദ്ഘാടനം ചെയ്തു.മാനവ സേവ മാധവ സേവ എന്ന ആപ്ത വാക്യം മുറുകെ പിടിച്ച് കൊണ്ട് രാമനാഥപുരം കരയോഗം…

മാധ്യമ പ്രവർത്തകർക്ക് ഓണകിറ്റ് വിതരണം ചെയ്തു

പാലക്കാട് വൈദ്യുതി മന്ത്രി.കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് പ്രസ് ക്ളബിലെ മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകൾ നൽകി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.മുരുകദാസ്, പ്രസ് ക്ളബ് പ്രസിഡൻ്റ് എൻ.രമേഷ്, സെക്രട്ടറി മധുസൂദനൻ കർത്ത എന്നിവർക്ക് കൈമാറി യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് ടി.മഹേഷ്, എം.…