സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ

തിരുവനന്തപുരം : സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ നൽകുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. 2022-2023 വർഷത്തിൽ 1,70,113 പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പുകൾ കൂടി റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാപയിൻ പദ്ധതി വഴി നൽകാനാണ് മൃഗസംരക്ഷണ…

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്കും, അധ്യാപകനും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.

പാലക്കാട് : മേപ്പറമ്പിലും, നെന്മാറയിലും, തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യര്‍ത്ഥികളും, അധ്യാപകനും ഉള്‍പ്പെടെ 5 പേര്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. നെന്മാറയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‍കൂളിന് മുമ്പിൽ വെച്ചാണ് തെരുവുനായ…

കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

പാലക്കാട് : മുണ്ടൂർ നൊച്ചുപ്പുള്ളി  സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ്  കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. പന്നിയെ പിടിക്കാൻ വെച്ച വൈദ്യുതിയിൽ നിന്നാണ്കാട്ടാനയ്ക്ക് ഷോക്കേറ്റത്.  വനാതിർത്തികളോടു ചേർന്നുള്ള കൃഷിയും വനം കയ്യേറ്റങ്ങളും ആനത്താരകളോടു ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും  ആനകൾ കാടിറങ്ങാൻ കാരണമാകുന്നത് ഇത്തരത്തിൽ കാടിറങ്ങുന്ന…

മധ്യവയസ്സൻ പുഴയിൽ വീണു;ഫയർഫോഴ്സ് തിരച്ചൽ തുടങ്ങി

പാലക്കാട്: കഞ്ചിക്കോട് പാറ റൂട്ടിൽ പാറ വളവിലെ വാളയാർ പുഴയിൽ വീണ യേശു (43) എന്നയാൾക്കു വേണ്ടി ഫയർഫോഴ്സും നാട്ടുകാരും തിരച്ചൽ ആരംഭിച്ചു. ഇന്നലെ രാത്രിയാകാം വീണതെന്നു കരുതുന്നതായി നാട്ടുകാർ പറഞ്ഞു. പുഴ പാലം വഴിക്ക് നടന്നു പോകുന്നത് കണ്ടതായും ചിലർ…

വഴിയിൽ വാഹനം നിർത്തുന്നതായി പരാതി

ഒലവക്കോട്: ഒലവക്കോട് ജങ്ങ്ഷനിൽ നിന്നും ഐശ്വര്യ കോളനിയിലേക്കുള്ള വഴിയിൽ വാഹനം നിറുത്തി ഗതാഗത കുരുക്കും യാത്രാ തടസ്സവും സ്ഥിരമാണെന്ന് പരാതി. പരിസരത്തെ കടകൾക്കു മുന്നിലും വാഹനം നിർത്തുന്നതിനാൽ കടയിലേക്ക് ഉപഭോക്താക്കൾക്ക് എത്താനും കഴിയുന്നില്ല. ഈ റേഡിലുള്ള കുടുംബകോടതിയിലേക്ക് വരുന്നവരുടെ വാഹനങ്ങളാണ് ഏറെയും.…

കൃഷിയിറക്കി… കാട്ടുപന്നികളുമെത്തി

കുളപ്പുള്ളി : കൃഷിയോടുള്ള ഇഷ്ടം… ഇത്തവണയെങ്കിലും നല്ലവിളവ് ലഭിക്കുമെന്ന പ്രതീക്ഷ… ഇങ്ങനെ കൃഷിയിറക്കിയതാണ് മനിശ്ശീരിയിലെയും കണയത്തെയും കർഷകർ. പക്ഷേ, തുടക്കത്തിൽത്തന്നെ നഷ്ടങ്ങളുടെ കണക്കാണ് കർഷകർക്ക് പറയാനുള്ളത്. പാടമെല്ലാം ഉഴുതുമറിച്ച് വരമ്പെല്ലാം വൃത്തിയാക്കി ഞാറുപാകി മുളച്ചുവന്നതാണ്. പക്ഷേ, അപ്പോഴേക്കും എത്തി കാട്ടുപന്നികൾ. മുളച്ചുതുടങ്ങിയ…

“തിരൂവോണ ശലഭങ്ങൾ” പ്രകാശനം ചെയ്തു

അങ്കമാലി :ആദിത്യ ന്യൂസിന്റെ വിതരണത്തിൽ സാബുകൃഷ്ണ നായകനായ ‘തിരുവോണശലഭങ്ങൾ’ മ്യൂസിക് ആൽബത്തിന്റെ പ്രകാശനകർമ്മം അങ്കമാലിയിൽ നടന്നു. അങ്കമാലിആദിത്യ ന്യൂസിന്റെ വിതരണത്തിൽ വിഷ്വൽ ഡ്രീംസ് ‘വൽ സിനിമാസിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ-മിമിക്രി ആർട്ടിസ്റ്റും, ഗായകനുമായ പ്രദീപ് പള്ളുരുത്തി പ്രകാശനകർമ്മം നിർവഹിച്ചു. അവിട്ടം…

പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിച്ചു

അമ്പലപ്പാറ:പേവിഷ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ പ്രത്യേക കർമ്മ പദ്ധതി ആരംഭിച്ചു. സെപ്റ്റംബർ 12 മുതൽ 4 ദിവസം അമ്പലപ്പാറ വെറ്ററിനറി ഡിസ്പൻസറി വഴി വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. ഒപ്പം തന്നെ ലൈസൻസ് എടുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ…

മൃഗ സ്നേഹികൾ പട്ടി സ്നേഹികൾ മാത്രമാവുമ്പോൾ

ഭക്ഷണ ആവശ്യത്തിനായി ആടുമാടുകളെ കൊല്ലുന്നതിനു നിയമ തടസമില്ല… മുയലിനെയും, കോഴി, മത്സ്യം എന്നീ ജീവികളെയും തിന്നാനായി കൊല്ലാം.പക്ഷിപ്പനി വന്ന് ഇവിടെയാരെങ്കിലും മരിച്ചതായി വിവരങ്ങളില്ല.എന്നാൽ അതിന്റെ പേരിൽ ലക്ഷകണക്കിന് താറാവുകളെ കൊന്നു തള്ളും.പന്നി പനി വന്നും മരണമുണ്ടായിട്ടില്ല. എന്നാൽ, ആ പേരിൽ ആയിരകണക്കിന്…

ഷൊർണൂർ നഗരസഭയിൽ സാമ്പത്തികപ്രതിസന്ധി : ബസ്‌സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം രണ്ടാംഘട്ടവും അനിശ്ചിതത്വത്തിൽ

ഷൊർണൂർ : നഗരസഭയുടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ബസ്‌സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായി. ബസ്‌സ്റ്റാൻഡിന്റെ രണ്ട് ഭാഗങ്ങളിലായി നാലുനിലക്കെട്ടിടമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി ചെലവഴിക്കേണ്ട തുക കണ്ടെത്താൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. പൂർത്തിയാക്കിയ ഒന്നാംഘട്ടത്തിലെ കടമുറികളും തുറന്നുകൊടുക്കാനായിട്ടില്ല. മാലിന്യസംസ്‌കരണ സംവിധാനമില്ലാത്തതാണ് പ്രശ്‌നം. മാർക്കറ്റിലെ ഒഴിപ്പിച്ച…