ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു

എൻ.സി.പി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു. ഒട്ടേറെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന വ്യക്തിയാണ് എം.എം.കബീർ.

വഴിയോര കച്ചവടക്കാരുടെ നാഷണൽ നേതാവു കൂടിയാണ് എം.എം.കബീർ