ടീമുകള്‍ പുറത്താകുമ്പോൾ ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കണം -മന്ത്രി എം ബി രാജേഷ്

പട്ടാമ്പി: ഫുട്ബാള്‍ ലോകകപ്പിന്‍റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പന്നങ്ങളും കേന്ദ്രസര്‍ക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും…

ലഹരി വിരുദ്ധ പ്രതിജ്ഞ: അഖില കേരള വടം വലി മത്സരം നടത്തി

പട്ടാമ്പി: മതുപ്പുള്ളി – പെരിങ്ങോട് സഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വടം വലി മത്സരം നടത്തി. ലഹരി വിരുദ്ധ സന്ദേശവുമായി അഖില കേരള അടിസ്ഥാനത്തിൽ ആയിരുന്നു വടം വലി മത്സരം സംഘടിപ്പിച്ചത്. സഹൃദയ വായനശാല സംഘടിപ്പിച്ച അഖില കേരള വടം…

വനിതാ കണ്ടക്ടറെ അപമാനിച്ചയാൾ പിടിയിൽ

പാലക്കാട് : കെഎസ്ആർടിസി യാത്രയ്ക്കിടെ വനിതാ കണ്ടക്ടറെ അപമാനിച്ചയാളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. യാക്കര സ്വദേശി കൃഷ്ണൻകുട്ടി (58) ആണ് പിടിയിലായത്. കാസർകോട് കേന്ദ്ര കൃഷിവിജ്ഞാപന കേന്ദ്രത്തിലെ ജീവനക്കാരനാണ്. ബുധനാഴ്ച കാസർകോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്രയിലാണ് വനിതാ കണ്ടക്ടറെ…

ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു

എൻ.സി.പി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു. ഒട്ടേറെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന വ്യക്തിയാണ് എം.എം.കബീർ. വഴിയോര കച്ചവടക്കാരുടെ നാഷണൽ നേതാവു കൂടിയാണ് എം.എം.കബീർ