നെന്മാറ. ലോക എയ്ഡ്സ് ദിനാചരണത്തിനോടനുബന്ധിച്ച് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ജില്ലയിലെ 11 പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് കൊണ്ട് 23 ടീമുകൾ പങ്കെടുത്തു. ക്വിസ് മത്സരം ടീമുകൾക്ക് എയിഡ്സ് ദിന സന്ദേശം…
ആരണ്യകാണ്ഡം ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി
പാലക്കാട്:പുതുമുഖ സംവിധായകനായ വിഷ്ണു രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഒ.റ്റി.റ്റി ചിത്രം ആരണ്യകാണ്ഡത്തിന്റെടൈറ്റിൽ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് കോഡ് എക്‌സ് ആണ്. തികയ്ച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നവാഗതരായ അനന്തകൃഷ്ണ, കസ്തൂരി എന്നിവരാണ് പ്രധാന…
ജോയ് ശാസ്താംപടിക്കൽ അനുസ്മരണം
പാലക്കാട് : മലയാള മനോരമ മുൻ റെസിഡന്റ് എഡിറ്റർ ജോയ് ശാസ്താംപടിക്കലിന്റെ ചരമവാർഷികം പ്രസ്സ് ക്ലബ്ബും ജോയ് ശാസ്താംപടിക്കൽ സ്മാരക ട്രസ്റ്റും ചേർന്ന് ആചരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. ഡോ. പി. എ. വാസുദേവൻ…
ചെമ്മൻകാട്ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു
പാലക്കാട്: കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ . നിലവിലുള്ള കൃഷി ഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.ബിനു മോൾ . കണ്ണാടി ചെമ്മൻ കാട് ലിഫ്റ്റ് ഇറിഗേഷൻ…
ട്രെയിനുകളിൽ കടത്തിയ 6.2 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയും ആസ്സാം സ്വദേശിയും പിടിയിൽ
മലമ്പുഴ:പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ, ധന൯ബാദ് – ആലപ്പുഴ എക്സ്പ്രസ്സിൽ, പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് എ൯ഫോഴ്സ് മെൻറ് & ആ൯റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിൽ കോട്ടയം…
ഇഫ്റ്റാ ജില്ലാ കൺവെൻഷൻ നടത്തി
പാലക്കാട്:ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷൻ(ഇഫ്റ്റാ) സംഘടനയുടെ ജില്ലാ കൺവെൻഷൻ നടത്തി.ഇഫ്റ്റാ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് രാമന്തളി ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുബാറക്ക് പുതുക്കോട് അധ്യക്ഷത വഹിച്ചു.ഇഫ്റ്റാ സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ രാജ്,ജില്ലാ സെക്രട്ടറി സുനിൽ…
മ്യൂസിക് തെറാപ്പി
പാലക്കാട്:ആർക്കും പാടാം എന്ന വാട്സപ്പ് മ്യൂസിക് കൂട്ടായ്മയുടെ മ്യൂസിക് തെറാപ്പി പ്രോഗ്രാം കാരുണ്യ വൃദ്ധസദനത്തിൽ പാലക്കാട് ജില്ല ഫയർ സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ നസീർ അമ്പലത്,റൂബി എന്നിവർ പഴയകാല ഗാനങ്ങൾ ആലപിച്ചു. കിഷോർ കുമാറിന്റെയും മുഹമ്മദ് റാഫിയുടെയും തിരഞ്ഞെടുത്ത…
ഡോർ മെറ്ററി ഉദ്ഘാടനം ചെയ്തു
പാലക്കാട് :നഗരസഭ പട്ടിക്കര ബിഒസി ഫ്ലൈഓവറിന് സമീപം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഡോർമിറ്ററിയുടെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ പ്രിയ അജയനും ക്ലോക് റൂം വൈസ് ചെയർമാൻ അഡ്വ : ഇ.കൃഷ്ണദാസും നിർവഹിച്ചു .പാലക്കാട് നഗരത്തിലെത്തുന്ന സഞ്ചാരികൾ, വ്യാപാരികൾ, മറ്റു തൊഴിലാളികൾക്കും…
‘സിഗ്നേച്ചർ’ കേരളം ചർച്ച ചെയ്യേണ്ട സിനിമ- നഞ്ചിയമ്മ
നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്ത സിഗ്നേച്ചർ എന്ന മൂവി ഇന്ന് രാവിലെ പാലക്കാട് തീയറ്ററിൽ നിന്നും കണ്ടിറങ്ങി നഞ്ചിയമ്മ പറഞ്ഞ വാക്കുകൾ… അട്ടപ്പാടിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അവരുടെ തന്നെ ജീവിതം പറയുന്ന സിഗ്നേച്ചർ മനോജ് പാലോടനാണ് സംവിധാനം…
ലൈവ് ലിഹുഡ്സ് ആൻ്റ് ഏൻ്റർപ്രൈസ് ഡവലപ്പമെൻ്റ് ജില്ലാതല പ്രോഗ്രാo ഉദ്ഘാടനം ചെയ്തു
പാലക്കാട്.നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്ത്വത്തിൽനബാഡിൻ്റെ സഹായത്തോടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന മാനവ വിഭ ശേഷി വിഭാഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലൈവ് ലിഹുഡ്സ് ആൻ്റ് ഏൻ്റർപ്രൈസ് ഡവലപ്പമെൻ്റ് ജില്ലാതല പ്രോഗ്രാo താലൂക്ക് യൂണിയൻ മന്ദിരത്തിൽ നടന്നു. എൻ.എസ്…
