ഫുഡ് പാർക്കിൽ പ്രത്യേക പരിഗണന വേണം: ആൾ ഇന്ത്യ വീരശൈവ സഭ

പാലക്കാട്: പരമ്പരാഗത ഭക്ഷ്യോത്പന്ന നിർമ്മാണ തൊഴിലുകൾക്ക് കഞ്ചിക്കോട് ഫുഡ് പാർക്കിൽ പ്രത്യേക പരിഗണന വേണമെന്ന് ആൾ ഇന്ത്യാ വീരശൈവ സഭ കഞ്ചിക്കോട് യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗം സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻറ്…

അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് : കഥാകൃത്ത് വൈശാഖൻ

പാലക്കാട്: കാട്ടിലെ മലയണ്ണാനെ പറ്റി എല്ലാ വിവരവും അറിയുന്നവന് ഒരു പക്ഷെ അയൽക്കാരൻ്റെ യാതൊരു വിവരവും അറിയാത്ത സ്ഥിതി വിശേത്തിലും അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലുമാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കന്നതെന്നു് കഥാകൃത്ത് വൈശാഖൻ. മന:ശാസ്ത്രജ്ഞൻ ഡോ: രഘുനാഥ് പാറക്കൽ എഴുതിയ…

മന്നത്ത് പത്ഭനാപൻ്റെ ചരമവാർഷിക ദിനം ആചരിച്ചു.

പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം സമുദായാചാര്യൻ  മന്നത്ത് പത്മനാഭന്റെ അൻപത്തിമൂന്നാമത് ചരമ വാർഷിക ദിനം ആചരിച്ചു. കരയോഗം അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിനു മുന്നിൽ താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ ഭദ്രദീപം തെളിയിച്ചു അംഗങ്ങൾ പുഷ്പാർച്ചന നടത്തി ,കരയോഗം…

കസ്തൂർബാ ഗാന്ധിയെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം: സൗഹൃദം ദേശീയ വേദി. ആവശ്യം ഇന്ത്യയിലാദ്യം

പാലക്കാട്: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ മഹത്തായ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ കരുത്തും ഊർജ്ജവുമായിരുന്നു ഭാര്യ കസ്തൂർബാ ഗാന്ധിയെന്നും അവരുടെ സഹനത്തിന്റേയും ത്യാഗത്തിന്റേയും കൂടി ഫലമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും സൗഹൃദം ദേശീയ വേദി കസ്തൂർബാ ഗാന്ധിയുടെ അനുസ്മരണത്തിൽ വിലയിരുത്തി. മഹാത്മാവിന്റെ…

പട്ടാമ്പി മിനി വൈദ്യുതി ഭവനം നാടിന് സമർപ്പിച്ചു.

പട്ടാമ്പി: വൈദ്യുതി ബോർഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പട്ടാമ്പിയിലെ ഇലക്‌ട്രിക്കൽ ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസ് എന്നിവ പുതുതായി നിർമ്മിച്ച മിനി വൈദ്യുതി ഭവനിൽ പ്രവർത്തനം തുടങ്ങി.പട്ടാമ്പി ഗവ.സംസ്കൃത കോളേജിന് സമീപം മരുതൂർ കൂമ്പൻകല്ല് 33 കെ.വി. സബ് സ്റ്റേഷൻ പരിസരത്തു…

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 28 കിലോ കഞ്ചാവു പിടികൂടി. ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ, ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നുമാണ് കഞ്ചാവു പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിനു…

ഉദ്ഘാടനത്തിനൊരുങ്ങി പട്ടാമ്പി മിനി വൈദ്യുതി ഭവനം

പട്ടാമ്പി | 5000 ചരുതശ്രയടി വിസതീർണ്ണത്തിൽ 1 കോടി 10 ലക്ഷം രൂപ ചെലവിൽ പട്ടാമ്പി മരുതൂർ 33 കെ വി സബ്‌സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമ്മിച്ച മിനി വൈദ്യുതി ഭവനത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് ബഹു.…

അംഗ പരിമിതനും അനാഥനുമായ രഘുവിന് ആശ്രയം സുമനസ്സുകൾ

—- ജോസ് ചാലയ്ക്കൽ —-മലമ്പുഴ: എല്ലാം ഉണ്ടായിരുന്നില്ലാം എല്ലാം നഷ്ടപ്പെട്ട അംഗ പരിമിതനായ മലമ്പുഴ കടുക്കാം കുന്നം സ്വദേശി രഘുവിൻ്റെ (43) ജീവിതം നില നിർത്തുന്നത് സുമനസ്സുകളായ ചിലർ.ഏക സഹോദരൻ അന്യ മതത്തിൽ പെട്ട സ്ത്രിയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുമ്പോഴാണു്…

തുടർച്ചയായ മൂന്നാം ദിവസവും വനമേഖലയിൽ കാട്ടുതീ

നെന്മാറ: നെന്മാറ വനം ഡിവിഷനിലെ വിവിധ മേഖലകളിലായി തുടർച്ചയായ മൂന്നാം ദിവസവും കാട്ടുതീ പടർന്നു. തിരുവഴിയാട് സെക്ഷനിലെ തളിപ്പാടം ഭാഗത്താണ് ബുധനാഴ്ച കാട്ടുതീ പടർന്നത്. പൊതുമരാമത്ത് റോഡിനോട് ചേർന്ന ഭാഗത്തുനിന്നാണ് വനമേഖലയിലേക്ക് തീ പടർന്നതെന്നും പൊതുജനങ്ങളുടെ ജാഗ്രത കുറവാണ് കാട്ടുതീ കാട്ടിൽ…

കെ എസ് എസ് പിയു മുപ്പത്തിയൊന്നാം വാർഷിക സമ്മേളനം

മലമ്പുഴ:പാലക്കാട് ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവൻ സ്വകാര്യ ആശുപ്രതികളേയും മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.എസ്.എസ്.പി.യു മലമ്പുഴ ബ്ലോക്ക് മുപ്പത്തിയൊന്നാം വാർഷീക സമ്മേളനം ആവശ്യപ്പെട്ടു.സർവ്വീസ് പെൻഷൻകാരുടെ ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രത്യേക ചികിത്സാ പദ്ധതിയായ മെഡിസെപ് നടപ്പിലാക്കിയതിൽ ഈ സർക്കാറിനെ യോഗംഅഭിനന്ദിച്ചു…