അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

Bevco Employes Association ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാനിതാദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് തൃപ്പാളൂർ ശശി അദ്യക്ഷനായ യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ അനുപമാ പ്രഷോഭ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. സീ . സജീവൻ, സംസ്ഥാന സിക്രട്ടറിമാരായ ഹക്കിം.എസ്, സൂര്യപ്രകാശൻ…

യൂസഫലി കേച്ചേരി സ്മാരക അവാർഡ് ഡോ: കെ.എസ്.മേനോന്

പാലക്കാട് ..യൂസഫലി കേച്ചേരി സ്മാരക ട്രസ്റ്റിന്റെ യൂസഫലി സ്മാരക അവാർഡിന് ഡോ: കെ.എസ്. മേനോൻ അർഹനായി. പ്രമുഖ ബഹ്റിൻവ്യവസായിയായ ഡോ: കെ.എസ്. മേനോന്റെ സുന്ദരം എന്ന ആത്മകഥക്കാണ് പുരസ്കാരമെന്ന് ജഡ്ജിങ് കമ്മിറ്റി ചെയർമാൻ അഡ്വ: പി.ടി. നരേന്ദ്ര മേനോൻ വാർത്താ സമ്മേളനത്തിൽ…

വേനലിനെ നേരിടാൻ പുഴയിലേക്ക് വെള്ളം തുറന്നു വിട്ടു

മലമ്പുഴ: വേനലിൽ വരണ്ട ഭൂമിയെ തണുപ്പിക്കാൻ ഡാമിൽ നിന്നും പുഴയിലേക്ക് വെള്ളം തുറന്നു വിട്ടതോടെ വറ്റിവരണ്ടു കിടന്നിരുന്ന മുക്കൈ പുഴയിൽ വെള്ളം സമൃതിയായി ഒഴുകി തുടങ്ങി. പുഴയൊഴുകുന്ന വഴികളിലെ പരിസരത്ത് വറ്റിവരണ്ട കിണറുകളും കുളങ്ങളും പുഴയിൽ നിന്നും വരുന്ന നീരുറവ കൊണ്ട്…

വുമൺസ് കൗൺസിൽ പൊങ്കാല സമരം നടത്തി

പാലക്കാട്:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങൾക്കെതിരെ ഐ എൻ ടി യു സി വനിത വിഭാഗം വുമൺ സ് കൗൺസിലിന്റെ പൊങ്കാല സമരം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഏകാധിപതി കളുടെ മുഖമെന്ന് സമരം ഉദ്ഘാടനം ചെയ്ത് എം പി വി.കെ. ശ്രീ…

മാധ്യമവേട്ടയിൽ പാലക്കാട് പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു

പാലക്കാട്: ലഹരിമാഫിയകൾക്കെതിരെ വാർത്ത കൊടുത്താൽ അതെങ്ങനെ സർക്കാറിനും SFI ക്കും എതിരാവുമെന്ന് ? V K ശ്രീ കണ്ഠൻ MP . ഏഷ്യാനെറ്റിനെതിരായ ആക്രമണം മാസങ്ങൾക്കു മുമ്പെ തയ്യാറാക്കപ്പെട്ടതെന്നും MP VK ശ്രീ കണ്ഠൻ . മാധ്യമ വേട്ടയിൽ പ്രതിഷേധിച്ച് പ്രസ്സ്…

മറവിലെ മരണം

മരണത്തിൻ വായിൽ തല പെട്ട ശലഭം പറയുന്നതെന്തെന്നു കേട്ടുനോക്കാം. “വർണപ്പകിട്ടാർന്ന പൂക്കളും തേനും ലവണങ്ങൾ സുലഭമാം മണ്ണും കണ്ടെന്റെ കണ്ണാകെ മഞ്ഞളിച്ചപ്പോൾ കണ്ടില്ല കണ്മുന്നിൽ മരണം” വിൻസൻ്റ് വാനൂർ ‘

കളക്ടർ കാണുന്നില്ലേ ഇത്?

പാലക്കാട്: സിവിൽ സ്റ്റേഷൻ വളപ്പിൽ നിറയെ പരസ്യ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞു നിൽക്കുന്നത്? പല ഓഫീസുകളുടേയും ബോർഡുകൾ മറഞ്ഞു് നിൽക്കുന്ന തരത്തിലാണ് ചില ഫ്ലക്സുകൾ കെട്ടിയിരിക്കുന്നത്. ഫ്ലക്സുകൾ ഇവിടെ കെട്ടാൻ പാടൂണ്ടോ? നിയമം അതിന് അനുവദിക്കുന്നുണ്ടോ? ഫ്ലക്സുകൾ നിരോധിച്ചീട്ടുള്ളതല്ലേ? ഇത്തരം ഒട്ടേറെ…

കൃത്യമായ കൂലി പണിയെടുത്തവന്റെ അവകാശം: കെ എസ് ടി എംപ്ലോയീസ് സംഘ്

കെ എസ് ആർ ടി സി ജീവനക്കാരന് പണിയെടുത്ത ശമ്പളം പൂർണമായി നൽകാതെ വിലപേശൽ നടത്തുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ കെ.സുധീഷ് ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്ത…

മുനിസിപ്പൽ ബസ്റ്റാൻ്റ്: സഹനസമരത്തിൻ്റെ വിജയo

പാലക്കാട്:പാലക്കാടമുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കാനായതിന് പിന്നിൽ ഭാരതിയ നാഷണൽ ജനതാദളിന്റെ സഹന സമര മാ ണെന്ന് മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത്. സമയബന്ധിതമായി നിർമ്മാണം നടത്തിയില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങാൻ മടിക്കില്ലെന്നും ആർ. സുജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2022…

ബസ് ടെർമിനൽ നിർമാണം സാങ്കേതിക അനുമതി ഇല്ലാതെ

പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനൽ പണിയുന്നത് സാങ്കേതിക അനുമതി ഇല്ലാതെ. ഇത് സംബന്ധിച്ച് പാലക്കാട് മുന്നോട്ട് പ്രവർത്തകൻ ഡോ. എം. എൻ. അനുവറുദ്ധീൻ വിവരാവകാശ പ്രകാരം ചോദിച്ചതിന് പാലക്കാട് മുനിസിപ്പാലിറ്റി നൽകിയ മറുപടിയിൽ വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ടിനു (ഡി.…