പാലക്കാട്: ജനാധിപത്യത്തിന്റെ അടിക്കല്ലിളക്കുന്ന കേന്ദ്ര നയത്തിനെതിരെയുള്ള പ്രതിപക്ഷ ഐക്യ നിര പ്രചോദനം നൽകുന്നതാണെന്ന് ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തെ പോലും അംഗികരിക്കാത്ത സംഘപരിവാറിന് രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും ഉണ്ണികൃഷ്ണൻ. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ആർ…
വീൽ ചെയർ നൽകി
പട്ടാമ്പി: സൗദൃ അറേബ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ഇരുകാലുകളും നഷ്ടപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ മുതുതല കൊഴിക്കോട്ടിരി എടമാരി പറമ്പിൽ അബ്ദുൾ സമദിന് ചർക്കയുടെ സ്നേഹ സമ്മാനം. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ, കലാ-സാംസ്ക്കാരിക സംഘടനയായ ചർക്ക നൽകുന്ന വീൽചെയർ കെ പി…
എമാത്തൊന്റു സിന്ന ബരുമാനം കണ്ടെത്തു വേമു
അഗളി : ഇനി എമ്മ കടലിരുന്ത് എടുക്കുവാ തേനു ഗൊണ്ട് തമ്പു ഗാരാറു പടു സുനതു പ്പാ സെ ജോപ്പു മു ജാമു മ്മെല്ല ഗേവേമ് നൂറ് നാൾ ഗില സക്കോപ് ഏമാ ത്തൊന്റു സിന്ന ബരുമാന കണ്ടെത്തു വേമു പി…
ഫോർച്യൂൺ മാൾ വിവാദം: നിജസ്ഥിതി അറിയിച്ച് ബിഷപ്പിൻ്റെ ഇടയലേഖനം
പാലക്കാട്: വ്യാജരേഖ ചമച്ച് സുൽത്താൻ പേട്ട രൂപതയുടെ സ്ഥലം ഫോർച്ച്യൂൺ മാൾ നിർമ്മിക്കാൻ നൽകിയെന്ന ആരോപനം അടിസ്ഥാന രഹിതമാണെന്ന് തുറന്നു പറയുന്ന സുൽത്താൻ പേട്ട രൂപത ബിഷപ്പിൻ്റെ ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച്ച പള്ളികളിൽ വായിച്ചു. ഇതോടെ വ്യാജരേഖ ചമച്ച് സുൽത്താൻ പേട്ട…
പക്ഷികൾക്കും “കരുതൽ “
ഭൂമിയുടെ അവകാശികൾ മനുഷ്യനും, മൃഗങ്ങളും, പറവകളും, ഉരഗങ്ങളും, പ്രാണി വർഗ്ഗങ്ങളും ഒരുപോലെ. ഇവയെല്ലാം നിലനിൽപ്പിന് പരസ്പരം കടപ്പെട്ടിരിക്കുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യൻ ബാക്കി ജീവജാലങ്ങൾക്കും രക്ഷകർത്താവും കൂടി ആണ്. വേനൽ കടുക്കുന്നു കുടിവെള്ളം സകല ജീവികൾക്കും കിട്ടാക്കനി ആവുന്നു. ഉൾവനങ്ങളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ള…
വേറിട്ടൊരു അനുഭവമായി പാലക്കാട്ടെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ
പാലക്കാട് :ബ്രഹ്മപുരത്ത് തിയണക്കാൻ പാലക്കാട്ടു നിന്നും പോയസിവിൽ ഡിഫൻസ് പ്രവർത്തകർ അവരുടെ അനുഭവം പങ്കുവെച്ചു.പാലക്കാട് ഫയർ & റെസ്ക്യൂ സർവീസിനു കീഴിൽ ഉള്ള സിവിൽ ഡിഫെൻസ് വോളന്റീഴ്‌സ് ആയവിനോ പോൾ, അനന്തകൃഷ്ണൻ,ശിവൻ,വിജയൻ , വിന്ദുജ എന്നിവരാണ് പങ്കെടുത്തത്.ബ്രഹ്മപുരത്തെ പ്രവർത്തനം വേറിട്ടൊരു അനുഭവമായിരുന്നു…
ബൈക്കിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി
പട്ടാമ്പി: വിളയൂർ പഞ്ചായത്ത് സ്നേഹപുരത്ത് താമസിക്കുന്ന . ഞളിയത്തൊടി ശംസുദ്ധീന്റെ ബൈക്കിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടത് തുടർന്ന് വീട്ടുകാർ പാമ്പിനെ പുറത്തിറക്കാൻ മണിക്കൂറുകളോ ശ്രമിച്ച ങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് . വനം വകുപ്പിന്റെ ലൈസൻസുള്ളപാമ്പ് പിടുത്തത്തിൽ വിദഗ്തനായ കൈപ്പുറം അബ്ബാസെത്തി വണ്ടിയുടെ…
കുളം നിർമ്മാണം പൂർത്തിയായി
മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ജയിലിൽ നിർമ്മാണം പൂർത്തിയായ കുളം മലമ്പുഴ ബ്ലോക്ക് പ്രസിഡൻ്റ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ജയിൽ സൂപ്രണ്ട് കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്…
മലമ്പുഴ വെള്ളം: മലകളൊരുക്കുന്ന പുണ്യം
പാലക്കാട് ജില്ലയെ ജലസമൃതമാക്കുന്നത് മലമ്പുഴയിലെ വെള്ളം —- ജോസ് ചാലയ്ക്കൽ —- മലമ്പുഴ: മലയും പുഴയും ചേർന്ന മലമ്പുഴയിൽ നിന്നും കുടിവെള്ളത്തിനും കൃഷിക്കുമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടന്നുവരുന്നു .വളരെ വിസ്ത്രിതമായി കിടക്കുന്ന അകമലവാരം മലമുകളിൽ നിന്നും ഒഴുകി…
യാത്രയയപ്പ് നൽകി
പാലക്കാട് :ഗവൺമെൻ്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സുദീർഘമായ സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപികമാർക്ക് യാത്രയയപ്പ് നല്കി സ്കൂൾ പി.ടി.എ , എസ്.എം.സി.എം.പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ നല്കിയ ചടങ്ങ് മോഹൻ ദാസ് ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. പി.ടി.എ…