നെന്മാറ: തിരുവഴിയാട് മുടിക്കുറക്കാർക്ക് റോഡ് ഗതാഗത സൗകര്യമില്ല രോഗിയെ മഞ്ചലിലും തോളിൽ ചുമന്നുമാണ് ആംബുലൻസിൽ എത്തിച്ചത്. മുടിക്കുറയിലുള്ള 32 വീട്ടുകാർക്ക് ഇരുചക്രവാഹനം പോലും കൊണ്ടുപോകാനുള്ള ഗതാഗത സൗകര്യമില്ല, പഞ്ചായത്ത്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളിൽ വർഷങ്ങളായി അപേക്ഷ നൽകിയിട്ടും ഗതാഗത സൗകര്യം…
കാട്ടുതീ തടയുന്നതിനുള്ള നോട്ടീസ് പുറത്തിറക്കി
കേരള വനം വന്യജീവി വകുപ്പ്, ബയോഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട് എന്നിവർ ചേർന്ന് കാട്ടുതീ തടയുന്നതിനും , ഇതു മൂലമുണ്ടാവുന്ന ദുരന്തങ്ങളും , പ്രകൃതി-ജൈവ വൈവിധ്യ…
ആദരിച്ചു
പാലക്കാട് : കാട്ടുതീ പ്രതിരോധ സേനയ്ക്ക് വനംമന്ത്രിയുടെ ആദരവ് മണ്ണാർക്കാട് വച്ച് നടന്ന ചടങ്ങിൽ വച്ച് വനമന്ത്രി എ കെ ശശീന്ദ്രനിൽ നിന്നും കാട്ടുതീ അഡ്മിൻ ഉണ്ണിവരദം ആദരവ് ഏറ്റുവാങ്ങി.മണ്ണാർക്കാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കീഴിൽ നിരവധി വർഷങ്ങളായി കാട്ടുതീ അളക്കാൻ പെടാപ്പാട്…
ലോക ഭൗമദിനത്തിൽ ഭൂമിയുടെ രക്ഷയ്ക്കായി ഹരിത.. ശുചിത്വ സേന
– – – പി.വി.എസ് —–പാലക്കാട്: ജില്ലയിലും സംസ്ഥാനത്തും ഏറെ ശ്രദ്ധേയമായിരുന്ന “ക്ലീൻ പുതുപ്പരിയാരം.. ഗ്രീൻ പുതുപ്പരിയാരം” പദ്ധതി പ്രവർത്തനം വീണ്ടും ഊർജ്ജിതമായതോടെ പുതുപ്പരിയാരം പഞ്ചായത്ത് ശുചിത്വ രംഗത്ത് വീണ്ടും മാതൃകയാവുന്നു. . . വലിച്ചെറിയൽ മുക്ത കേരളം, മഴക്കാല പൂർവ്വ…
ഹരിത ജീവൻ പദ്ധതി 2023 ഉദ്ഘാടനം ചെയ്തു
വടക്കഞ്ചേരി : പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയോട് ഇണങ്ങിച്ചേരുക, ജൈവ ഭക്ഷണം കഴിക്കുക എന്ന ആശയം പുതിയ തലമുറയ്ക്ക് നൽകാൻ സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി ആരംഭിച്ച പുതിയ പദ്ധതിയായ “ഹരിത ജീവൻ പദ്ധതി 20023 ” മംഗലം ഗാന്ധി സ്മാരക യുപി…
പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 7 കിലോ കഞ്ചാവ് പിടി കൂടി ; തൃശൂർ സ്വദേശി അറസ്റ്റിൽ.
ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സ൪ക്കിളു൦ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് -ആലപ്പുഴ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 4 കിലോ കഞ്ചാവു പിടികൂടി. മറ്റൊരു കേസിൽ, എക്സൈസ് റേഞ്ചു൦…
വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
പട്ടാമ്പി: വല്ലപ്പുഴ ചുങ്കപ്പുലാവിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. കണയം പുതുക്കുടി അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് റഫ് നാസാണ് (16) മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് പിടിയിൽ
പട്ടാമ്പി: മാരകമായ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് അനസ് ( 24 ) പട്ടാമ്പി പോലീസിന്റെ പിടിയിലായി. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് 15 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. മുമ്പ് പലതവണ ഇവിടങ്ങളിൽ ഇത്തരം മയക്കുമരുന്നുമായി വന്നു…
മലമ്പുഴ എച്ച് ഡി ഫാം തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി
മലമ്പുഴ : തടഞ്ഞുവെച്ച അരിയർ ഫണ്ട് ഉടൻ നൽകുക, കോവിഡ് കാലത്തെ ശമ്പളം ഉടൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലമ്പുഴ എച്ച് ഡി ഫാoതൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ…
അധ:കൃതർ ഏപ്രിൽ 23. വൈകിട്ട് നാലിന് പാലക്കാട് പബ്ലിക്ക് ലൈബ്രറിയിൽ
പാലക്കാട്:നവോത്ഥാന കേരളത്തിന്റെ ബലിഷ്ഠമായ അടിത്തറക്ക് കരുത്തു പകർന്ന ചരിത്ര മുന്നേറ്റമാണ് 1924ലെ വൈക്കം സത്യാഗ്രഹം. നൂറ്റാണ്ടുകളായി ജാതി കേരളം കെട്ടിപൊക്കിയ അയിത്തത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കോട്ടമതിലുകൾ പൊളിഞ്ഞു തുടങ്ങിയത് വൈക്കം സത്യാഗ്രഹത്തോടെയാണ്. ഒരു നൂറ്റാണ്ടു മുൻപുള്ള കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളും അധകൃതരുടെ…